പോലിസ് കേസിൽ പെടാതിരിക്കാൻ വാട്സാപ് ഉപഭോക്താകകൾ സെറ്റിംഗ്സ് എത്രയും പെട്ടെന്ന് മാറ്റുക.

വാട്സാപ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാജ്യം ഇന്ത്യ ആണ്.സാധാരണ വാട്സാപ് ചാറ്റുകളും,ഗ്രൂപ്പ് ചാറ്റുകളും ഒക്കെ ഇതിൽ പെടുന്നുണ്ട്.കഴിഞ്ഞ ദിവസം ഒരു വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്ന 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു.”ആചാരവെടി ” എന്ന വാട്സാപ് ഗ്രൂപ്പിലെ അഗംങ്ങളെ ആണ് അറസ്റ് ചെയ്തത്.വിദേശത്തുള്ളവർക്ക് എതിരെയും കേസ് എടുത്തു.കുട്ടികളുടെ അശ്‌ളീല ചിത്രം പ്രചരിപ്പിച്ചതിനാണ് ഗ്രൂപ്പ് അഡ്മിൻ അടക്കം ഉള്ളവരെ അറസ്റ് ചെയ്തിരിക്കുന്നത്.ഗ്രുപ്പിൽ ഉള്ള എല്ലാവർക്കെതിരെയും പോലീസ് കേസ് എടുക്കും എന്നാണ് വാർത്ത.

വാർത്തയിലെ ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്കെതിരെയും നടപടി എടുക്കും എന്നുള്ളത്.ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രുപ്പുകളിൽ അറിഞ്ഞോ അറിയാതെയോ അംഗങ്ങൾ ആയിട്ടുളവർക്കെതിരെ പോലീസ് നടപടി എടുത്തേക്കാം.ഇത്തരം ഗ്രുപ്പുകൾ എന്നല്ല ഏതൊവാട്സാപ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാജ്യം ഇന്ത്യ ആണ്.സാധാരണ വാട്സാപ് ചാറ്റുകളും,ഗ്രൂപ്പ് ചാറ്റുകളും ഒക്കെ ഇതിൽ പെടുന്നുണ്ട്.കഴിഞ്ഞ ദിവസം ഒരു വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്ന 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു.”ആചാരവെടി ” എന്ന വാട്സാപ് ഗ്രൂപ്പിലെ അഗംങ്ങളെ ആണ് അറസ്റ് ചെയ്തത്.വിദേശത്തുള്ളവർക്ക് എതിരെയും കേസ് എടുത്തു.കുട്ടികളുടെ അശ്‌ളീല ചിത്രം പ്രചരിപ്പിച്ചതിനാണ് ഗ്രൂപ്പ് അഡ്മിൻ അടക്കം ഉള്ളവരെ അറസ്റ് ചെയ്തിരിക്കുന്നത്.ഗ്രുപ്പിൽ ഉള്ള എല്ലാവർക്കെതിരെയും പോലീസ് കേസ് എടുക്കും എന്നാണ് വാർത്ത.

വാട്സാപ് അക്കൗണ്ട് ഉടമയുടെ അനുവാദത്തോടെ മാത്രം ഗ്രൂപ്പിൽ ആഡ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ സെറ്റിംഗ്സ് മാറ്റാൻ സാധിക്കുന്നതാണ്.അങ്ങനെ വരുമ്പോൾ ഇത്തരം ഗ്രൂപ്പുകളിൽ അബദ്ധത്തിൽ ചെന്ന് പെടും എന്ന ഭയം വേണ്ട.അത് പോലെ തന്നെ ഉപയോഗിക്കപ്പെടാത്ത സിമ്മുകളിൽ എടുത്ത വാട്സാപ്പ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരു കാരണവശാലും മറക്കരുത്.സ്വന്തം അനുവാദം ഇല്ലാതെ മറ്റൊരാൾക്കു ഗ്രുപ്പിൽ ആഡ് ചെയ്യാൻ കഴിയാത്ത സെറ്റിംഗ്സ് എങ്ങനെ ആക്റ്റീവ് ആക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സി രേഘപെപ്പടുത്തി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

Leave a Reply