പൂച്ചകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത വസ്തുതകൾ!

വളർത്തു മൃഗങ്ങളിൽ വെച്ച് ഏറ്റവും ഓമനത്തമുള്ള മൃഗമാണ് പൂച്ച. മനുഷ്യനോട് അടുത്ത് ഇടപഴകാനും ഇവക്കു സാധിക്കും. ഇവക്കു അതിശയോക്തി പരമായ കഴിവുകൾ ഉണ്ട്. മനുഷ്യനും പൂച്ചയുമായിട് ഏകദേശം ഒന്പതിനായിരത്തി അഞ്ഞൂറോളം വർഷത്തെ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിൽ വെച്ച് പ്രകൃതിയിലെ ഏറ്റവും അതിശയകരമായ സൃഷ്ടികളാണ് പൂച്ചകൾ. ഇവയെ കുറിച്ചു നമുക്കറിയാത്ത ദാരാളം വസ്തുതകൾ ഉണ്ട്.

സ്നേഹ പ്രകടനത്തിലും പൂച്ചകൾ പിന്നിലല്ല. ഏറ്റവും നന്ദിയുള്ള മൃഗങ്ങളാണ് പൂച്ചകൾ. ശ്രവണ ശേഷിയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പൂച്ചകൾ. എത്ര ഉയരത്തിൽ നിന്നുള്ള വീഴ്ചകളെയും ഇവക്കു അതിജീവിക്കാൻ കഴിയും. പൂച്ചകളുടെ മറ്റൊരു സവിശേഷതയാണ്. എത്ര ഉയരത്തിൽ നിന്ന് വീണാലും ഇവറ്റകൾ നാലു കാലിലാണ് വീഴുന്നത്. അതുകൊണ്ട് തന്നെ ഇവക്കു പരിക്കുകളും കുറവായിരുന്നു. പൂച്ചകൾ ഇവരുടെ ജീവിതത്തിലെ എഴുപത് ശതമാനവും ഉറക്കത്തിലാണ്.

പൂച്ചകളുടെ ശാസ്ത്രീയനാമം ഫെലിസ് ക്യാറ്റസ്സ് എന്നാണ്. കാട്ടിലെ പൂച്ചകൾക് ഇരകളെ വേട്ടയാടാൻ കൂടുതൽ ഊർജം വേണ്ടതായി വരും. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിലെ എഴുപത് ശതമാനവും ഇവർ ഉറങ്ങാറാണ് പതിവ്. ഇവരെ കുറിച്ചുള്ള ഒരു പ്രധാന കാര്യം ഓരോ കപ്പലിലും ഒരു പൂച്ചയെ എങ്കിലും കാണാം. പണ്ട് മുതലേ നാവികർ പൂച്ചകളെ കൂടെ കൂട്ടുമായിരുന്നു. ഇതിനു കാരണം ഒറ്റപ്പെട്ട ഇവരുടെ ഏകാന്ത യാത്ര ഒഴിവാക്കാനായിരുന്നു. ഒരു പ്രസവത്തിൽ തന്നെ മൂന്നോ അതിലധികമോ കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള കഴിവ് പൂച്ചകൾക് ഉണ്ട്. മറ്റു പൂച്ച വര്ഗങ്ങളെ പോലെ ഇരയെ പതുങ്ങിയിരുന്ന് പിടിക്കാൻ പൂച്ചകൾക് സാധിക്കും.

മനുഷ്യന്റെ ആരോഗ്യപരമായ അപകടങ്ങളെ ഒഴിവാക്കാൻ പൂച്ചകൾക് കഴിയും. പൂച്ചകളുടെ ഉത്ഭവം പുരാതന ഈജിപ്റ്റുകളിലെന്നു പഠനങ്ങൾ പറയുന്നു. പൂച്ചകളെ ആരാധിച്ചിരുന്നു എന്നും സൂചിപ്പിക്കുന്നു. പൂച്ചകൾ പല വ്യത്യസ്ത സൗണ്ടുകൾ പുറപ്പെടുവിക്കുന്നു. അതിനോരോന്നിനും വ്യത്യസ്ത അർത്ഥങ്ങളാണ് ഉള്ളത്. ഇടയ്ക്കിടെ വ്യത്യസ്ത സൗണ്ടുകൾ ഉണ്ടാക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ്. നല്ലൊരു വ്യത്യസ്തമായ ആവിഷ്കാരത്തോടെയാണ് ഈ വീഡിയോയിൽ പൂച്ചകളെ കുറിച്ച് പ്രതിപാദിക്കുന്നത്. ഇനിയും പൂച്ചകളെ കുറിച്ച് അറിയുവാൻ ഈ വീഡിയോ ഞാൻ താഴെ കൊടുക്കുന്നു.

Leave a Reply