ഇക്കാലത്തു നിത്യച്ചിലവിനുള്ള പണം എങ്ങനെ സ്വരൂപിക്കാം

ലോക്‌ഡൗണും പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ എല്ലാവരും നേരിടുന്ന ഒന്നാണ് സാമ്പത്തിക പ്രശ്നങ്ങൾ.എന്നാൽ ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നാണ് ഇവിടെ പറയുന്നത്.എമെർജൻസി ഫണ്ട് അഥവാ അടിയന്തിര ഫണ്ട് എന്ന രീതിയിൽ കുറച്ചു തുക ഇപ്പോഴും മാറ്റി വെക്കേണ്ടതുണ്ട് അതോടൊപ്പം ഇൻഷുറൻസും .അതിനു ശേഷം മാത്രമേ നിക്ഷേപങ്ങലെ കുറിച്ച് ചിന്തിക്കാൻ പാടുള്ളു.ഇപ്പോഴത്തെ ലോക്ക് ടൗൺ സാഹചര്യം അതിനു വലിയൊരു ഉദാഹരണം ആണ്.ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന എമർജൻസി ഫണ്ട് ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനം ആണ്.

ഈ സഹചര്യത്തിൽ സമഗ്ര മേഖലയിലും ഇത്തരത്തിൽ കെടുതികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്.ബിസിനസ് ചെയ്യുന്നവർക്ക് അതിലെ നഷ്ടവും,സാധാരണ തൊഴിൽ ചെയ്യുന്നവർക്കെല്ലാം തന്നെ ശമ്പളത്തിൽ കുറവ് വരുത്തുന്ന സാഹചര്യം തുടങ്ങി ചെറുത് വലുത് എന്ന വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ എല്ലാവരെയും ഈ പ്രശ്നം ബാധിച്ചു കൊണ്ടിരിക്കുകയാണ്.ഇത്തരം സാഹചര്യത്തിൽ അടിയന്തിര ഫണ്ട് എങ്ങനെ രൂപീകരിച്ചു എടുക്കാൻ സാധിക്കും എന്ന് വ്യക്തമാക്കുന്ന 6 ഘട്ടങ്ങൾ അടങ്ങിയ ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്.നല്ലൊരു ശതമാനം ആളുകൾക്കും പ്രാവർത്തികം ആക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇത്.

6 മാസത്തെ ജീവിതചിലവിന് ഉള്ള തുക അടിയന്തിര ഫണ്ടിൽ കരുതിയിരിക്കണം.എന്നാൽ ബിസിനസ്കാർ 12 മാസത്തെ ജീവിത ചിലവിനു ആവശ്യമായ തുക ഇത്തരത്തിൽ അടിയന്തിര ഫണ്ട് ആയി കരുതി വെക്കേണ്ടതുണ്ട്.അവരവരുടെ മാസ ചിലവ് കണക്കു കൂട്ടി വേണം എമർജൻസി ഫണ്ട് സ്വരൂപിച്ചു വെക്കാനുള്ളത്.ലോക്ക് ടൗൺ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ഫണ്ട് എങ്ങനെ സ്വരൂപിക്കാം അതിനായി എന്തൊക്കെ ചെയ്യാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ പ്രിയപെട്ടവരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യാം.

Leave a Reply