പലിശ ഒഴിവാക്കി പുതിയ കുടുംബശ്രീ വായ്പക്ക്‌ അനുമതി?

അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും,ആശങ്കകൾക്കും വിരാമമിട്ടു കൊണ്ട് കുടുംബശ്രീ വായ്പകൾക്ക് 2000 കോടി രൂപ വകയിരുത്തിയിരിക്കുകയാണ്.ഇനി തുകകൾ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിയാൽ മാത്രം മതിയാകും.ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു,5000 രൂപ വരെയായിരിക്കും കൂടുതൽ ആളുകൾക്കും ലഭിക്കുക.മുൻപ് ഇത് 20000 രൂപ വരെ ലഭിക്കുന്നുണ്ടായിരുന്നു.അപേക്ഷകരുടെ എണ്ണം വർധിച്ചതാണ് ഇത്തരത്തിൽ തുക കുറക്കാൻ കാരണമായിട്ടുളളത്.

പലിശ രഹിത പദ്ധതി ആണ് ഇതെങ്കിലും,നിലവിൽ തിരിച്ചടക്കുമ്പോൾ പലിശ ചേർത്ത് വേണം തുക അടക്കാനുള്ളത്.ശേഷം മൂന്നും വർഷത്തിൽ ഗഡുക്കളായി ഈ തുക അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടുകൾ വഴി തുക തിരികെ നൽകുന്നതാണ് എന്ന തരത്തിൽ വാർത്തകൾ ഉണ്ട്.സ്ഥിരീകരണം വന്നിട്ടില്ലാത്ത വാർത്തയാണ്.വായ്പാകളുടെ മൊറൊട്ടോറിയം മാറ്റിയ ശേഷമായിരിക്കും ഇതിനെ കുറിച്ചുള്ള കൂടുതൽ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങുക.

നിരവധിപ്പേർക്കു ഈ വായ്പ്പ ലഭിക്കുന്നതിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിൽ 10000 രൂപയിൽ കൂടുതൽ ആനുകൂല്യം കൈപ്പറ്റിയവർക്കും,സർക്കാർ അർദ്ധ സര്ക്കാർ സ്ഥാപനങ്ങളിൽ 10000 രൂപയിൽ കൂടുതൽ ശമ്പളം,പെൻഷൻ,ഓണറേറിയം തുടങ്ങിയവ കൈപപ്പറ്റുന്നവർ,എന്നിവരെ ആണ് ഒഴിവാക്കിയിട്ടുളളത് എങ്കിലും,ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരെ ഈ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിയിട്ടില്ല.

മറ്റു ചല വിഭാഗത്തിൽപെടുന്നവരെ കൂടി ഈ ആനുകൂല്യത്തിൽ നിന്നും മാറ്റിയിട്ടുണ്ട്,ഇവർ ആരൊക്ക ആണ് എന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.മുകളിൽ തയാറാക്കപ്പെട്ടിട്ടുള്ള കുറിപ്പ് മീഡിയ കമ്പാനിയൻ എന്ന യൂട്യൂബ് ചാനലിന്റെ വീഡിയോ അടിസ്ഥാനമാക്കി ഉള്ളതാണ്.വീഡിയോ ചുവടെ നൽകുന്നു,അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

error: Content is protected !!