വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ സാധിക്കുന്നതും അത് പോലെ തന്നെ നള വിളവ് ലഭിക്കുകയും ചെയ്യുന്ന ഒരു വിലയാണ് പാഷൻ ഫ്രൂട്ട്.പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ നല്ല ലാഭം നേടി ജീവിതം നയിക്കുന്ന നിരവധി പേരുണ്ട്.എന്നാൽ ചിലർക്കെങ്കിലും ഉള്ള ഒരു പ്രശ്നമാണ് പാഷൻ ഫ്രൂട്ട് ചെടിയിൽ കായകൾ ഉണ്ടാകുന്നില്ല,അത് പോലെ തന്നെ ചെടിയുടെ വള്ളികൾ നാണായി വളരുന്നില്ല,പാഷൻ ഫ്രൂട് പൂവ് കൊഴിഞ്ഞു പോകൽ എന്നിവ.ഇത്തരം പ്രശ്നനങ്ങൾ നേരിടുന്ന നല്ലൊരു ശതമാനം ആളുകൾക്കും പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന് അറിയില്ല.
ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്നാണ് ഇവിടെ പറയുന്നത്.പ്രധാനമായും പാഷൻ ഫ്രൂട്ടിനെ ബാധിക്കുന്നത് 8 പ്രശ്നങ്ങൾ ആണ്.ഇതിൽ ആദ്യത്തേതും പ്രധാനമായതും കായ പിടിക്കും എന്നാൽ ഉള്ളിൽ കഴിക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കില്ല പഴം ഉള്ളത് പകരം ഉണങ്ങിയ രീതിയിൽ കാണപ്പെടും എന്നതാണ്.വളർച്ചാ ഘട്ടത്തിൽ കൃത്യമായി വളം ലഭിക്കാത്തതിനാൽ ആണ് ഇത്തരത്തിൽ പാഷൻ ഫ്രൂട്ടിന്റെ ഉൾഭാഗം കഴിക്കാൻ പാകം അല്ലാതിരിക്കുന്നതിന്റെ പ്രധാന കാരണം.ഇതിനെ പ്രതിരോധിക്കാനായി നന്നായി വെള്ളവും വളവും നൽകുക.മൈക്രോ ന്യൂട്രിയന്റ്സ് കടകളിൽ നിന്നും വാങ്ങി ഇട്ടു കൊടുക്കുക എന്നിവയാണ്.
അത് പോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് പൂവിടുന്നു എങ്കിലും കായ്ക്കുന്നില്ല എന്നത്.ഈ പ്രശ്നത്തെ നേരിടാൻ എന്താണ് ചെയ്യണ്ടത് എന്നും.അത് പോലെ തന്നെ മറ്റു പ്രശ്നങ്ങളും അവയുടെ പരിഹാരവും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.കൃഷിയെ ഇഷ്ട്ടപെടുന്ന എല്ലാവരിലേക്കും എത്താനായി ഈ വിവരം ഷെയർ ചെയ്യുക.
