സ്യുഡോമോണാസ് എന്ന കർഷകരുടെ ദൈവം

കൃഷി ചെയ്യുന്ന എല്ലാവരുടെ കയ്യിലും കാണുന്ന ഒന്നാണ് “സ്യുഡോമോണാസ്”.എന്നാൽ കൂടുതൽ ആളുകൾക്കും എന്താണ് ഈ വസ്തു എന്ന് അറിയില്ല എന്നത് ഒരു വാസ്തവം ആണ്.ചെടികളിൽ പ്രതോരോധ ശേഷി വർധിപ്പിക്കാൻ വളരെ അധികം സഹായകം ആയ ഒന്നാണ് സ്യുഡോമോണാസ്.ഇതിലിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ ചെടികൾക്കോ മനുഷ്യർക്കോ ഇതിന്റെ ഉപയാഗം ഒരു തരത്തിലും ദോഷം ചെയ്യില്ല എന്നതാണ്.ചെടികളുടെ വളർച്ചടിയുടെ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കേണ്ട ഒന്ന് കൂടി ആണ് സ്യുഡോമോണാസ്.ഇതിന്റെ ഉപയോഗ രീതിയും മാറ്റ് ഗുണഫലങ്ങളും എന്തൊക്കെ ആണ് എന്ന് നോക്കാം.

വിളകളെ ബാധിക്കുന്ന പോലെ രോഗം,വാട്ട അസുഖങ്ങൾ,ഇല വാട്ടം,ഇഞ്ചിയുടെ വേര് അഴുകൽ,ഇലപ്പുള്ളി രോഗം എന്നിവയൊക്കെ പ്രതിരോധിക്കാൻ വളരെ അധികം സഹായകം ആണ് സ്യുഡോമോണാസ്.മുളക്,വഴുതന,തക്കാളി തുടങ്ങിയ കൃഷികളിൽ ആണ് മേൽപ്പറഞ്ഞ അസുഖങ്ങൾ ഉണ്ടാകുന്നത്.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ,കൃഷി വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നിന്നും “സ്യുഡോമോണാസ് വാങ്ങാൻ ലഭിക്കുന്നതാണ്.എല്ലാ പച്ചക്കറി തൈകളിലും രണ്ട് ആഴ്ച കൂടുമ്പോൾ സ്യുഡോമോണാസ് ലായനി തളിച്ച് കൊടുക്കുകയോ ഒഴിച്ച് കൊടുക്കുകയോ ചെയ്യുക.

ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും ഏതു തരത്തിൽ ആണ് ഇത് ഉപായഗോഗിക്കേണ്ടത് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൃഷി ഇഷ്ട്ടപ്പെടുന്ന കൂട്ടുകാർക് ഉപകാരപ്രദമായ ഈ വിവരം ലഭിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.

Leave a Reply