പുതുതായി വാഹനം ഓടിക്കാൻ പഠിക്കുന്നവരും,വാഹനം ഓടിക്കാൻ ലൈസൻസ് എടുത്തത്തിനു ശേഷവും വാഹനം ഓടിക്കാൻ ആത്മവിശ്വാസം കുറവുള്ളവരിൽ ചിലർക്കെങ്കിലും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് വാഹനം ഓടിക്കുന്നതിനിടയിൽ ഓഫ് ആയി പോവുക അല്ലെങ്കിൽ വാഹനം റോഡിലൂടെ ഓടാൻ തുടങ്ങുന്ന വേളയിൽ ഓഫായി പോവുക എന്നത്. ഈ പ്രശ്നത്തെ വളരെ ലളിതമായ ഒരു ട്രിക്കിലൂടെ നമുക്ക് നേരിടാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വാഹനമോടിക്കുന്ന വേളയിൽ ഓഫ് ആകുന്ന സാഹചര്യം എങ്ങനെ മുൻകൂട്ടി കണ്ടുകൊണ്ട് അതിനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ പറയുന്നത്.
വാഹനം തുടക്കത്തിൽ ഓടിച്ചു തുടങ്ങുമ്പോൾ ക്ലച്ച് പതുക്കെ റിലീസ് ചെയ്തു ആക്സിലേറ്റർ അതിനൊപ്പം നൽകിയാണ് വാഹനം എടുക്കേണ്ടത് ഒരുകാരണവശാലും ക്ലച്ച് വളരെ വേഗം റിലീസ് ചെയ്തു ആക്സിലേറ്റർ അത്ര തന്നെ വേഗത്തിൽ നൽകി വാഹനം എടുത്താൽ വണ്ടി ഓഫ് ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഈ പ്രശ്നത്തെ വളരെ ഫലപ്രദമായി എങ്ങനെ നേരിടാം എന്ന് കണ്ടു മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.
വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരുടെയും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക സംശയങ്ങൾ നിർദ്ദേശങ്ങൾ എന്നിവ അറിയിക്കാൻ കമൻറ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ പ്രത്യേകം ഓർക്കുക.