വെറും 1999 രൂപ മാസം നൽകി പുതിയ കാർ സ്വന്തമാക്കാൻ സുവർണാവസരം

വാഹനം എന്ന സ്വപ്നം കൊണ്ട് നടന്നിട്ടും കാലങ്ങളായി നടക്കാത്ത നിരവധി ആളുകൾ ഉണ്ട്.അവർക്ക് വളരെ അധികം ആശ്വാസം നൽകുന്ന ഒരു ഫിനാൻസ് പ്ലാനിനെ പറ്റി ആണ് ഇവിടെ പറയുന്നത്.ലോക് ടൗൺ പശ്ചാത്തലത്തിൽ പൊതു ഗതാഗത സംവിധാങ്ങൾ ഒന്നും തന്നെ ഇല്ലാത്താത്തതിനാൽ സ്വന്തമായി വാഹനം ഇല്ലാത്തവർ ഇന്ന് നന്നായി ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഈ ബുധിമുട്ട് നേരിൽ കണ്ടാൽ മാരുതി മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഉള്ള ഒരു ഉഗ്രൻ ഓഫർ മുന്നോട് വെക്കുന്നത്.കേവലം 1999 രൂപ മാസം അടവിൽ മാരുതി ആൾട്ടോ സ്വന്തമാക്കാൻ ഉള്ള ഒരു സുവർണാവസരം ആണ് ഇത്.

ഇന്ത്യയിൽ ആദ്യത്തെ ബി സ് 6 വാഹനം ആയി പുറത്തിറങ്ങിയതും,അത് പോലെ തന്നെ ഏറ്റവും വിറ്റഴിക്കപ്പെട്ട മോഡൽ കൂടി ആണ് മാരുതി ആൾട്ടോ.എയർ ബാഗ്,എബിഎസ് തുടങ്ങി നിരവധി സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.റോഡ് ടാക്സ് ഇൻഷുറൻസ് ഉൾപ്പടെ ഉള്ള തുകക്ക് ആണ് 1999 രൂപ മാസം അടക്കേണ്ടത്.ഇതിനോടകം നിരവധി ബുക്കിങ്ങുകൾ ആണ് ഈ കാറിനായി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.ആൾട്ടോ 800 lxi എന്ന മോഡൽ ആണ് ഇത്തരത്തിലുള്ള ഓഫറിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നത്.

ഈ മോഡലിൽ ലഭ്യമാകുന്നത് പവർ സ്റ്റിയറിംഗ്,മുന്നിലെ രണ്ടു ഡോറുകളിലും പവർ വിൻഡോ സംവിധാനം,ഡ്രൈവർ സീറ്റ് എയർ ബാഗ് തുടങ്ങിയ സംവിധാനങ്ങൾ കൂടി ആണ് എടുത്തു പറയേണ്ട കാറിന്റെ പ്രത്യേകതകൾ.ആദ്യം നൽകേണ്ട തുക 110000 രൂപ മാത്രം ആണ് .കൂടാതെ ആദ്യത്തെ 12 മാസത്തെ ഇ എം ഐ കേവലം 1999 രൂപ അടച്ചാൽ മതിയാകും.ഇതിനെ കുറിച്ചുള്ള കൊടുത്താൽ വിവരങ്ങൾ കൃത്യമായി മനസിലാകാനായി ചുവടെ നാക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം വളരെ വേഗം എത്തിക്കാനായി ഷെയർ ചെയ്യാൻ മറക്കല്ലേ.

Leave a Reply