ചൂട് പാത്രം അടുപ്പിൽ നിന്നും വാങ്ങി വെക്കാൻ ഉഗ്രൻ ഐഡിയ

സാധാരണ ഗതിയിൽ അടുപ്പിൽ നിന്നും ചൂടുള്ള പാത്രം വാങ്ങി വെക്കുന്നത് തുണി ഉപയോഗിച്ചോ,സ്റ്റീൽ ഹോൾഡർ അതും അല്ലെങ്കിൽ ഗ്ലവ്സ് ആണ് ഉപയോഗിക്കാറുള്ളത്.എന്നാൽ ഇതിന്റെ ഒന്നും തന്നെ സഹായം ഇല്ലാതെ വളരെ സിമ്പിൾ ആയി പാത്രങ്ങൾ അടുപ്പിൽ നിന്നും വാങ്ങി വെക്കാനുള്ള ഒരു ട്രിക്ക് ആണ് ഇവിടെ പറയുന്നത്.ഒരു രൂപയുടെ ചിലവില്ലാതെ ചെയ്യുന്ന ഈ സാധനം കൊണ്ട് വളരെ സുഖമായി കയ്യിൽ ചൂട് പിടിക്കാതെ അടുപ്പിൽ നിന്നും പാത്രങ്ങൾ ഇറക്കി വെക്കാൻ സാധിക്കും.ഇതിലിനായി 6 ഇഞ്ച് വീതിയും,8 ഇഞ്ച് നീളവും ഉള്ള ഒരു പേപ്പർ എടുക്കുക.

ശേഷം പേപ്പർ നീളത്തിൽ നടുക്ക് കൊണ്ട് രണ്ടായി മടക്കുക.ശേഷം ചെറിയ കയ്യുള്ളവർ ആണെങ്കിൽ രണ്ട് ഇഞ്ച്,വലിയ കൈ ഉള്ളവർ രണ്ടേ കാൽ ഇഞ്ച് അളവിൽ മടക്കിയ പേപ്പറിന്റെ വശത്തു മുകളിൽ നിന്നും താഴേക്കു അടയാളപ്പെടുത്തുക.ശേഷം താഴെ ഉള്ള വീഡിയോയിൽ കാണുന്നത് താഴ്ഭാഗത്തു വലതു വശത്തു നിന്നും ഉള്ളിലേക്ക് ഒന്നേ കാൽ ഇഞ്ച് അടയാളപ്പെടുത്തുക.തുടർന്ന് രണ്ടേ കാൽ അളവ് എടുത്തിരിക്കുന്ന ഭാഗത്തു നിന്നും മുകൾ അറ്റത്തേക്ക് വീഡിയോയിൽ കാണുന്നത് പോലെ കുറുകെ ത്രികോണാകൃതിയിൽ വരക്കുക.തുടർന്നു താഴേക്കും വർക്കേണ്ടതുണ്ട് .വരക്കാനായി സ്കെയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ അടങ്ങിയ വീഡിയോ ട്യൂട്ടോറിയൽ താഴെ ലഭ്യമാണ്.വീഡിയോ കണ്ടു മനസിലാക്കുന്നതാണ് കൂടുതൽ ഉത്തമം.വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.ചുവടെ ഉള്ള വീഡിയോ കാണാം

Leave a Reply