എസ് എസ് എൽ സി എഴുതിയവർ അറിഞ്ഞിരിക്കുക

എസ് എസ് എൽ സി പരീക്ഷ കീഴിലുത്തിയിരിക്കുന്ന കുട്ടികളുടെ മനസിൽ നിരവധി ചോദ്യങ്ങൾ ഉയരും എന്നത് തർക്കം ഇല്ലാത്ത സംഗതി ആണ് അത്തരത്തിൽ ഉണ്ടാകാൻ സാധ്യത ഉള്ള ചില സംശയങ്ങൾക്ക് ഉത്തരം നൽകാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.റിസൾട്ട് വരാൻ വൈകുമോ?എന്നത്തേക് വരും എന്നുള്ള സംശയങ്ങൾക്ക് ഉത്തരമായി പറയാൻ സാധിക്കുക വളരെ വേഗം തന്നെ റിസൾട്ടുകൾ വരാൻ സാധ്യത ഉണ്ട് എന്ന് തന്നെ ആണ്.കാരണം പരീക്ഷകൾ രണ്ടു ഘട്ടം ആയി നടത്തപ്പെട്ടതിനാൽ പേപ്പർ മൂല്യനിർണയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.എസ് എസ് എൽ സി മാത്രമല്ല ഹയർ സെക്കണ്ടറി തലത്തിലും പേപ്പർ മൂല്യനിർണയം ആരംഭിച്ചിരുന്നു.

അവസാനം നടത്തപ്പെട്ട പരീക്ഷകൾ ഒഴിച്ചിട്ടുള്ളവയുടെ മൂല്യ നിർണയം നേരത്തെ തന്നെ തുടങ്ങിയിരുന്നു.അവസാനം നടന്ന പരീക്ഷകളുടെ മൂല്യ നിർണയം ജൂൺ ആദ്യ വാരത്തിൽ ആരംഭിക്കും എന്ന അറിവാണ് ലഭിക്കുന്നത്.മുൻ പരീക്ഷകൾ അതായത് ഓണം ക്രസ്മസ് സമയങ്ങളിൽ നടത്തിയ പരീക്ഷകളെ കാൾ ഉയർന്ന മാർക് ലഭിക്കാൻ സാധ്യത ഉണ്ട് എന്ന് തന്നെ ആണ് നല്ലൊരു ശതമാനം വിദഗ്ധരും വിലയിരുത്തുന്നത്.ലിബറൽ മൂല്യ നിർണയം ആയിരിക്കും ഉണ്ടാകുക എന്ന് തന്നെ ആണ് ഈ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.എഴുതിയ ഉത്തരങ്ങൾ ശെരിയാണ് എങ്കിൽ നൽകാൻ സാധിക്കുന്ന പരമാവധി മാർക് മൂല്യനിര്ണയത്തിനനുസരിച്ചു ലഭിക്കുന്നതാണ്.

അതിനാൽ തന്നെ മൂല്യനിര്ണയത്തെ കുറിച്ച് ഓർത്തു വേവലാതിപ്പെടേണ്ട ആവശ്യം ഇല്ല എന്ന് തന്നെ പറയാം.റിസൾട് വരുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും,മറ്റു കാര്യങ്ങളും മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.സയൻസ് മാസ്റ്റർ എന്ന യൂട്യൂബ് ചാനലിൽ ഉള്ള താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉള്ള അറിവ് ഉൾപ്പെടുത്തി തയാറാക്കപ്പെട്ട കുറിപ്പ് ആണ്.ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ കമന്റ് ബോക്സിൽ രേഖപെടുത്താം

Leave a Reply