നമ്മുടെ ആധാറിൽ നമ്മളറിയാതെ ആരെങ്കിലും കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന് ഉടനടി പരിശോധിക്കാം

മൊബൈൽ ഫോണും, മൊബൈൽ കണക്ഷനും ഇന്ന് ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തു തന്നെയാണ്. എന്നാൽ നിരവധി കുറ്റകൃത്യങ്ങളും ഈ മേഖലയിൽ നടക്കുന്നുവെന്നത് ദുഃഖകരമായ…