ഏതു കാലഘട്ടത്തിലും സേവിങ്സ് ആയി കരുതുന്ന ഒന്നാണ് സ്വർണം. ഒരു പവനെങ്കിലും സ്വന്തമായി ഉണ്ടെങ്കിൽ അത് അഭിമാനമായി കാണുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നത് സാധാരണക്കാരന് സ്വപ്നം മാത്രമായി പലപ്പോഴും മാറുന്നുണ്ട് ഗ്രാമിന് മൂവ്വായിരവും കടന്നു എണ്ണ വിലയോടൊപ്പം സ്വർണ വിലയും കുതിക്കുക്കയാണ്. എന്നാൽ വെറും ഒരു രൂപ മുതൽ സ്വർണം വാങ്ങാൻ നമുക്ക് സാധിച്ചാലോ?
നമ്മുടെ കൈയിലുള്ള തുക എത്ര ചെറുതാണെങ്കിലും അത് കൊണ്ട് സ്വർണം നമുക്ക് ഓൺലൈനായി വാങ്ങാൻ സാധിക്കും. ഇങ്ങനെ വാങ്ങുന്ന സ്വർണം കൂട്ടി വച്ച് ഒരു ഗ്രാമിൽ കൂടുതലായാൽ നമ്മുടെ വീട്ടിലേക്കു സ്വർണ നാണയങ്ങളായി എത്തിക്കുവാനും സാധിക്കും. ഇവയൊക്കെയും 91.6 % പരിശുദ്ധ സ്വർണമാണ്. കൂടാതെ നമ്മൾ വാങ്ങുന്ന സ്വർണത്തിനു MMTC-PAMP സെർട്ടിഫിക്കറ്റും ലഭിക്കുന്നതുമാണ്.
Paytm, PhonePe, Google pay തുടങ്ങി എല്ലാ പ്രമുഖ പയ്മെന്റ്റ് പ്ലാറ്റുഫോമുകളിലും ഈ സൗകര്യം ലഭ്യമാണ്. നൂറു ശതമാനം സുരക്ഷിതമായ ഈ ഒരു നിക്ഷേപ സാധ്യത എല്ലാവരും ഉപയോഗപ്പെടുത്തണം. ഇതിന്റെ വിശദാംശങ്ങൾ മനസിലാക്കാനായി താഴെ വിഡിയോയിൽ കാണാം.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്കും വളരെ ഉപകാരപ്രദമായ ഈ അറിവ് എത്താനായി ഷെയർ ചെയ്യൂ.മൊബൈൽ അപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
