- Sponsored Links -

നിങ്ങളുടെ ഏറ്റവും വലിയ കഴിവ് നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും

യഥാർത്ഥ കഴിവുകൾ കണ്ടെത്താനുള്ള ടെസ്റ്റാണ് ഇവിടെ വിവരിക്കാൻ പോകുന്നത്. .ചിന്താ ശേഷി സ്നേഹം സംരക്ഷണം ഫ്രണ്ട്ഷിപ്പ് മുതലായ കഴിവുള്ളവരാണ് മനുഷ്യർ . ടെസ്റ്റ് കഴിഞ്ഞാൽ ഏത് കഴിവാണ് കൂടുതലെന്ന്‌ മനസ്സിലാക്കാൻ കഴിയും.സൈക്കോമെട്രിക് ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ഒരു പേനയും പേപ്പറും എടുക്കുന്നത് നല്ലതായിരിക്കും.ആകെ പന്ത്രണ്ട് ചോദ്യം.ചോദ്യം ലഭിക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്ന ഉത്തരം എഴുതുക.എന്നാൽ മാത്രമേ കഴിവ് കണ്ടെത്താൻ സഹായകമാകൂ.

ഓരോ ഉത്തരത്തിനും ഓരോ മാർക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാം കൂട്ടി അവസാനം കിട്ടുന്ന മാർക്കിനെ അധികരിച്ചാണ് പൊട്ടൻഷിയൽ,കഴിവ് , ഏത് തരം വ്യക്തി എന്നത് നിർണയിക്കുക.ചുവടെയുള്ള വിഡിയോയിൽ ചോദ്യങ്ങളും ഉത്തരങ്ങളും അതിന്റെ മാർക്കും നൽകുന്നതായിരിക്കും.

- Sponsored Links -

1 )നിങ്ങളുമായി ബന്ധപെട്ട ഒരു പ്രധാന ചടങ്ങ് നടക്കുമ്പോൾ എന്താണ് തോന്നാറുള്ളത് ?
എ )ഉത്കണ്ഠ =40
ബി)ആത്മവിശ്വാസം =30
സി )താത്പര്യമില്ലായ്മ =10
ഡി)പ്രതീക്ഷ =50
ഇ)ബോറടി =20

2)വെറുതെ ഇരിക്കുമ്പോൾ ചെയ്യാൻ ഇഷ്ടപെടുന്ന കാര്യം?
എ )വായന =20
ബി)പാർക്കിൽ പോവുക =30
സി ) വീട്ടിൽ വെറുതെ ഇരിക്കുക=10
ഡി)ഷോപ്പിംഗ് നടത്തുക =40
ഇ)ഇതൊന്നുമല്ല =50

നൽകിയിരിക്കുന്ന ഉത്തരങ്ങളുടെ ഏറ്റവും കുറഞ്ഞ മാർക്ക് പത്തും കൂടിയത് അൻപത് ആണ്.അപ്പോൾ പന്ത്രണ്ട് ചോദ്യമാകുമ്പോൾ ടോട്ടൽ മാർക്ക് നൂറിനും അറുന്നൂറിനും ഇടയിലായിരിക്കും .120 മുതൽ 190 വരെ ആണെങ്കിൽ പഞ്ചയന്ധ്രിങ്ങളുടെ ശേഷി വളരെ കൂടുതലാണെന്നു മനസിലാക്കാം.അതായത് കാര്യങ്ങൾ പെട്ടന്ന് ഗ്രഹിച്ചെടുക്കാൻ സാധിക്കും.അത്പോലെ ചെറിയ രൂപത്തിൽ ഉൾവലിയാനും കാര്യങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പരിശ്രമിക്കും.

- Sponsored Links -

200 നും 290 നും ഇടയിൽ മാർക്ക് കിട്ടിയവർ ബുദ്ധിശാലിയും മറ്റുള്ളവർ ചിന്തിക്കുന്നവരേക്കാൾ വ്യത്യസ്ത തരത്തിൽ ചിന്തിക്കുന്നവരുമാണ്. അത്പോലെ ബുദ്ധിവൈഭവത്തെ സ്വയം അംഗീകരിക്കുകയുമില്ല.300 നും 390 നും ഇടയിൽ മാർക്കുള്ളവർക്ക് നല്ല വേഗത്തിൽ കാര്യങ്ങൾ ചെയ്യുകയും കൃത്യനിഷ്ടയും സമയനിഷ്ഠയുമുണ്ടായിരിക്കും .എന്നാൽ കൃത്യതയിൽ ആൽപം പുറകോട് ആയിരിക്കും.400 നും 490 നും മാർക്കുള്ള വ്യക്തികൾക്ക് മനസ്സിന്റെ ശക്തിയും കാര്യങ്ങൾ പ്രവചിക്കാൻ സാധിക്കുന്നവരാണ്.ഉദാഹരണത്തിന് മീറ്റിംഗ് കഴിഞ്ഞാൽ ഇങ്ങനെത്തെ തീരുമാനത്തിലെത്തും എന്ന പ്രവചിക്കാൻ കഴിയും.

500 നും 600 നും ഇടയിലുള്ളവർക്ക് മുൻപ് പറഞ്ഞ എല്ലാ വിശേഷണങ്ങളോടപ്പം ആളുകളെ വിലയിരുത്താൻ കഴിയും ഒളിച്ച സംസാരിക്കുന്നവരെ മനസ്സിലാക്കാനും കഴിയുന്നവരായിരിക്കും.ഇത്തരം വ്യക്തികൾക്ക് ഒരുപാട് ഇഷ്ടപെടുന്ന കൂട്ടുക്കാർ ഉണ്ടാകും.കാരണം മറ്റുള്ളവരുടെ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ കഴിവുള്ളവരായിരിക്കും.മേല്പറഞ്ഞത് നൂറുശതമാനം ശെരിയാകാണമെന്നില്ല എന്നാലും എൺപത് ശതമാനം ശെരിയാണ്ചുവടെ നല്കിയിരിക്കുനന് വീഡിയോ കണ്ട് പൂർണമായും മനസിലാക്കാം.

Leave a Reply