ഈ ട്രിക്ക് മനസിലാക്കിയാൽ അലമാരയിൽ തുണി വെച്ച ശേഷവും സ്ഥലം ബാക്കി കാണും

കൂടുതൽ വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തുണികൾ വ്യത്തിയായി മടക്കി വെക്കാൻ കഴിയാതിരിക്കുക എന്നതാണ്.അതിൽ തന്നെ അവ വെക്കാൻ സ്ഥലം ലഭിക്കുന്നില്ല എന്നതാണ് നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം.എന്നാൽ വളരെ ല്ലൈതമായി തന്നെ ചില കാര്യങ്ങളിൽ അൽപ്പം ശ്രദ്ധ പുലർത്തുന്നതിലൂടെ,ചെറിയ ചില വിദ്യകളിലൂയോടെ ഒരു ലോഡ് തുണി ഉണ്ടെങ്കിൽ തന്നെയും വളരെ സിംപിൾ ആയി അലമാരയിൽ മടക്കി വെക്കാൻ സാധിക്കും.ചുടിർദാർ,ഷാളുകൾ,പാന്റുകൾ ഷർട്ടുകൾ തുടങ്ങി എല്ലാം ഇത്തരത്തിൽ വളരെ സിംപിൾ ആയി മടക്കി ഒതുക്കി വെയ്ക്കാൻ സാധിക്കും.

ആദ്യം ചിരുദാർ എങ്ങനെ മടക്കാം എന്ന് നോക്കാം.ഇതിനായി ചുരിദാറിന്റെ ഷാൾ താഴെ വീഡിയോയിൽ കാണുന്നത് പോലെ രണ്ടു മടക്കിട്ടു മടക്കിയ ശേയം മടക്കുള്ള ഭാഗത്തു നിന്നും ചെറിയൊരു മടക്കു കൂടി ഇട്ട ശേഷം ആ ഭാഗം കമഴ്ത്തി ഇടുക.അടുത്തതായി ചുരിദാറിന്റെ ടോപ്പ് ഇതിനുള്ളിൽ തന്നെ മടക്കി വെക്കുക എന്നതാണ്.ചുരിദാർ ടോപ്പ് സാധാരണ മടക്കുന്നതു പോലെ രണ്ടു വശത്തു നിന്നുമായി മടക്കുക.തുടർന്ന് സ്ലൈഡ് കൂടുതൽ ഉള്ളവയാണ് എങ്കിൽ അധികമായി ഉള്ള ഭാഗവും മടക്കി എടുക്കാം.തുടർന്ന് രണ്ടു വശങ്ങളിൽ നിന്നുമായി മടക്കി ഷാളിന്റെ മുകളിൽ വെക്കുക.

അടുത്ത ഘട്ടം പാന്റ് മടക്കുക എന്നതാണ്.ഇതും ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മടക്കം.ഇത് എങ്ങനെ സാധ്യമാക്കാം എന്ന് മനസിലാക്കാനായി താഴെ നലകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ ഉപകാരപദമായ അറിവ് എത്താനായി ഷെയർ ചെയ്യൂ.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply