ഈ മഴക്കാലത്ത് എല്ലവരും വീടുകളിൽ ഇത് ചെയ്യുക

മഴക്കാലം ആയതിനാൽ കൊതുകു ശല്യം രൂക്ഷമായിരിക്കുകയാണ്.എന്തൊക്കെ ചെയ്തിട്ടും ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകുന്നില്ല എന്ന് പരാതി പറയുന്നവർ നിരവധി ആണ്.എന്നാൽ ഈ പ്രശ്‌നത്തെ വളരെ ഫലപ്രദമായി തന്നെ പ്രതിരോധിക്കാൻ സിമ്പിളായി സാധിക്കും.ഇതിനായി ഒരു മരുന്ന് തയാറാക്കേണ്ടതുണ്ട്.സാധാരണ ഗതിയിൽ കൊതുകു തിരികളും മറ്റു വസ്തുക്കളും ഒക്കെ കടകളിൽ നിന്നും വാങ്ങിക്കുന്നവര്ക് പരീക്ഷിക്കാൻ സാധിക്കുന്ന ഒരു ഉഗ്രൻ ടിപ്പ് ആണ് ഇവിടെ പറയുന്നത്.ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.കൊതുകു തിരികൾ പല ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാൻ സാധ്യത ഉള്ള ഒരു വസ്തു ആണ്.

ഇത് തയാറാകാനായി ഒരു പാത്രത്തിൽ കുറച്ചു കാപ്പി പൊടി ഇടുക.തുടർന്ന് കുറച്ചു കർപ്പൂരം കാപ്പിപ്പൊടി എടുത്ത പാത്രത്തിലേക്ക് പൊടിച്ചു ഇട്ടു കൊടുക്കുക.ശേഷം അത് കത്തിച്ചു കൊടുക്കുക.ഇങ്ങനെ കത്തിക്കുമ്പോൾ തീ വളരെ വേഗം അണയും എങ്കിലും പുക നിലനിൽക്കും.ഇങ്ങനെ വരുന്ന പുക വീടിന്റ എല്ലാ ഭാഗങ്ങളിലും എത്താനായി പുകക്കുന്ന പത്രം കൊണ്ട് വെക്കുക.ഇങ്ങനെ ചെയ്യുന്നത് വീടുകളിൽ നിന്നും കൊതുകിനെ തുരത്താൻ വളരെ അധികം അധികം സഹായകം ആണ്.കൊതുകിനെ ഓടിക്കാൻ ഇങ്ങനെ ചെയ്യുന്നത്തിന്റെ ഏറ്റവും വലിയ ഗുണം ഇതിന്റ ഗന്ധം ആണ്.കാപ്പിപ്പൊടി ആയതിനാൽ സുഗന്ധം ലഭിക്കുന്നത് വളരെ ഉപകാരപ്രദമാണ്.

മാത്രമല്ല മറ്റു പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷത ആണ്.ഇത് എങ്ങനെ തയാറാക്കാം എന്ന്.ഇത് തയാറാക്കാനായി എന്തൊക്കെ ചെയ്യണം എന്നുള്ളതും കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കുക.ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാം.