ടോയിലറ്റ് ക്ളീൻ ആക്കാൻ ഉഗ്രൻ വിദ്യ

വീട്ടിലെ ടോയിലെറ്റുകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.സാധാരണ ലോഷനുകൾ ഉപയോഗിച്ച് വൃത്തിയാകുന്നവരാണ് കൂടുതൽ ആളുകളും.അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ടോയിലറ്റ് വൃത്തി ആക്കാനുള്ള ഒരു വഴി ആണ് ഇവിടെ പറയുന്നത്.ഇതിന്റെ ഒരു പ്രധാന ഗുണം ലോഷനുകൾ,മറ്റു ക്ളീനറുകൾ ഒക്കെ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തുളച്ചു കയറുന്ന മണം ഉണ്ടാകില്ല എന്നതാണ്.പാശ്ചാത്യ രാജ്യങ്ങളിൽ ഉപയോഗിച് പോരുന്ന ടോയിലറ്റ് ബോംബ് ആണ് ഇത്തരത്തിൽ വൃത്തിയാക്കാനയി ഉപയോഗിക്കുന്നത്.ഇത് എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇത് തയാറാക്കാനായി പ്രധാനമായും ആവശ്യമുള്ളത് രണ്ടു വസ്തുക്കൾ മാത്രമാണ്.1,സിട്രിക് ആസിഡ് (സാധാരണ അച്ചാറുകൾ ഉണ്ടാകാൻ കടകാളിൽ നിന്നും വാങ്ങാൻ ലാഭിക്കുന്ന ഒരു വസ്തു ആണ്)2,സോഡാ പൊടി അഥവാ അപ്പക്കാരം എന്നിവയാണ്.കൂടാതെ ഒരു സ്പൂണിൽ എടുക്കാൻ ഉള്ള അളവിൽ ഡിഷ് വാഷ് ലിക്വിഡ് കൂടി ആവശ്യമുണ്ട്.ഇവ എടുത്തതിനു ശേഷം ഒരു പാത്രത്തിലെക് അര കപ്പ്(100 ഗ്രാം) സോഡാ പൊടി,സോഡാപ്പൊടിയുടെ പകുതി സിട്രിക് ആസിഡ്(,50 ഗ്രാം) എന്നിവ ചേർത്തു കൊടുക്കുക.ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്തു എടുക്കുക.

മിക്സ് ചെയ്യുമ്പോൾ കട്ടകൾ ഒക്കെ ഉടച്ചു കൊടുക്കേണ്ടതുണ്ട്.മിക്സ് ആയതിനു ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഡിഷ്വാഷ് ചേർത്ത് കൊടുക്കുക തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്കിക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ,നിർദേശങ്ങൾ,സംശയങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.മറ്റുള്ളവരിലേക്ക് ഈ രസകരവും ഉപകാരപ്രദവുമായ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply