മുഖത്തിടുന്ന പൗഡറുകൾ കൊണ്ട് ഇങ്ങനെയും ഉപയോഗങ്ങളോ?

സാധാരണയായി ടാൽക്കം പൗസറുകൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരം മുഖത്തു ഇടുന്ന ഒരു സൗന്ദര്യ വർധക വസ്തു എന്ന് മാത്രമാകും.എന്നാല ഇതിൽ നിന്നൊക്കെ തന്നെ വ്യത്യസ്തമായി പൗഡറുകൾക്ക് ചില ഉപയോഗങ്ങൾ കൂടി ഉണ്ട്.അവയൊക്കെ തന്നെയും കൂടുതൽ ആളുകളും ബിദ്ധിമുട്ടുന്ന സാഹചര്യങ്ങളെ എളുപ്പമാക്കുന്ന ചില ടിപ്പുകളുംആണ് .അവ എന്തൊക്കെ ആണ് എന്ന് നോക്കാം..ഷു ഇടുന്നവരിൽ നല്ലൊരു ശതമാനം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അതിൽ നിന്നും ഉണ്ടാകുന്ന നല്ലതല്ലാത്ത മണം.

ഇതിനെ നേരിടാനായി ഒരു പേപ്പറിലോ,ടിഷ്യു പേപ്പറിലോ അൽപ്പം പൗഡർ പൊതിഞ്ഞു ഷുവിനുള്ളിൽ സൂക്ഷിച്ചാൽ ദുർഗന്ധം മാറാൻ ഇത് വളരെ അധികം സഹായിക്കുന്നതാണ്.അത് പോലെ തന്നെ സേഫ്റ്റി ബിന്നുകൾ തുരുമ്പിക്കുന്നത് തടയാനായി ഇട്ടു വെക്കുന്ന പാത്രത്തിൽ അൽപ്പം പൗഡർ ഇട്ടു കൊടുത്താൽ മതിയാകും.ആണികൾ സൂക്ഷിച്ചു വെക്കുന്ന പെട്ടികളിലും ഇതേ കാര്യം തന്നെ ചെയ്താൽ ആണികൾ തുരുമ്പിക്കുന്നതിൽ നിന്നും പ്രതിരോധിക്കാൻ അത് സഹായകം ആണ്.ആഭരണങ്ങളിൽ നൂല് കുടുങ്ങുന്ന പ്രശ്‌നത്തെ ഫലപ്രദമായി പൗഡർ കൊണ്ട് നേരിടാം.

ആഭരണത്തിൽ അൽപ്പം പൌഡർ ഇട്ടു കൊടുത്താൽ കുടുങ്ങിയ നൂലും മറ്റും വളരെ എളുപ്പത്തിൽ കുരുങ്ങാതെയും പൊട്ടാതെയും ഊരി വരുന്നതാണ്.ഒരുപാട് കാലത്തേക്ക് മടക്കി വെക്കുന്ന തുണികളിൽ ഒരു പേപ്പറിൽ അൽപ്പം പൗഡർ ഒരു പേപ്പറിൽ ആക്കി മടക്കി വെച്ചാൽ തുണികളിൽ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും.ഇത്തരം കൂടുതൽ ടിപ്പുകൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കൂട്ടുകാരിലേക്ക് ഉപകരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം

Leave a Reply