1000 രൂപ ധനസഹായം ലഭിക്കേണ്ടവർ ഇത് പൂരിപ്പിച്ചു നൽകുക

കോവിട് പശ്ചാത്തലത്തില്‍ നിരവധി ഇളവുകള്‍ ലഭിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന 1000 രൂപ ധനസഹായം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.ബി പി എല്‍ കാര്ടുടമകള്‍ ആയിട്ടുള്ള യാതൊരു വിധ ക്ഷേമ പെന്‍ഷനുകളും കൈപ്പറ്റാതവര്‍ക്ക് ആണ് സഹായം ലഭിക്കുക.ഈ സാമ്പത്തിക സഹായത്തിനു അര്‍ഹര്‍ ആയിട്ടുള്ളവരുടെ പട്ടിക ഇതിനോടകം തന്നെ തയാറാക്കപ്പെട്ടിട്ടുണ്ട്.മെയ്‌ 14 മുതല്‍ സഹകാരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി സഹായ വിതരണം ആരംഭിക്കും.

ഈ സഹായത്തിനുള്ള അര്‍ഹര്‍ ആരൊക്കെ എന്നുള്ള പട്ടിക തയാരക്കിയിടുള്ളത് റേഷന്‍ കാര്‍ഡ് മാനദണ്ഡം ആക്കി ആണ്.ലഭിക്കുന്നവരുടെ പട്ടിക ബുധനാഴ്ച മുതല്‍ റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കും എന്നാണ് അറിയിക്കപ്പെട്ടിടുള്ളത്.അതിനാല്‍ തന്നെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിടുണ്ടോ എന്ന് മനസിലാക്കാനായി റേഷന്‍ കടകളുമായി ബെന്ടപ്പെട്ടാല്‍ മതിയാകുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സത്യപ്രസ്താവന പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.സഹായധനം കൈമാറാന്‍ വരുന്ന ബാങ്ക് ഉധ്യോഗസ്തര്‍ക്ക് പൂരിപിച്ച സത്യാ പ്രസ്തവാന നല്‍കേണ്ടതാണ്.

ഇത്തരത്തില്‍ പൂരിപ്പിച്ചു നല്‍കേണ്ട സത്യാപ്രസ്ഥാവന ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.റേഷന്‍ ഉടമയുടെ പേര്,വയസ്,അധാര്‍ നമ്പര്‍,കുടംബത്തിലെ മൂന്നു മുതിര്‍ന്ന അംഗങ്ങളുടെ പേര് അധാര്‍ നമ്പര്‍.മേലവിലാസം,റേഷന്‍ കാര്‍ഡ് നമ്പര്‍,ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ എന്നിവയും സത്യാ പ്രസ്താവനയില്‍ നല്‍കേണ്ടതുണ്ട്.സത്യസ്ഥാവന എങ്ങനെ പൂരിപ്പികണം,അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പൂര്‍ണമായും മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.

error: Content is protected !!