കളികള്‍ ഇഷ്ട്ടമാല്ലാത്തവര് കുറവാണ് എന്ന് തന്നെ പറയാം.എന്നാല്‍ എല്ലാ കളികളും കളിക്കാന്‍ പാടില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്.അത്തരത്തില്‍ ജീവിതത്തില്‍ കളിക്കാന്‍ പാടില്ലാത്ത ചില കളികള്‍ എന്തൊക്കെ ആണ് എന്നാണു ഇവിടെ പറയുന്നത്.കുറിപ്പ് തുടങ്ങും മുന്‍പ് മനസിലാക്കിയിരിക്കേണ്ട ഒരു പ്രധാന കാര്യം ഒരു കാരണ വശാലും ഈ കളികള്‍ കളിയ്ക്കാന്‍ പാടില്ല.ഈ കളികള്‍ കളിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കൊന്നും തന്നെ വെബ്സൈറ്റ് അട്മിനോ,കുറിപ്പിന്റെ രചയിതാവോ ഉത്തരവാദി ആയിരിക്കുന്നതല്ല.ഇനി കളികളിലേക്ക് കടക്കാം.
പ്രേതം ഭൂതം എന്നിവയില്‍ ഒക്കെ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.ഇല്ല എന്ന് പറയുന്നവരോട് മനസിനറെ ഏതെങ്കിലും കോണില്‍ ഇത്തരത്തില്‍ ഉണ്ടോ എന്നാ സംശയത്തില്‍ ഉദിക്കുന്ന പേടി എങ്കിലും ഇല്ലാത്തവര്‍ കുറവായിരിക്കും.അത്തരത്തില്‍ എന്തെങ്കിലും ഉള്ളവരും ഈ കളികളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക.ഇത്തരത്തില്‍ കളിയ്ക്കാന്‍ പാടില്ലാത്ത കളികള്‍ കൂടുതല്‍ വ്യക്തതയോട് കൂടി മനസിലാക്കാന്‍ കുറിപ്പ് വായനയെ കാള്‍ താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണുന്നത് സഹായിക്കുന്നതാണ്.
ഇത്തരത്തില്‍ കളിക്കാന്‍ പാടില്ലാത്ത ആദ്യത്തെ കളിയുടെ പേര് “ചാര്‍ളി ചാര്‍ളി” എന്ണ്നാണ്.ഇത് കളിക്കാനായി ആവശ്യമുള്ളത് ഒരു വെള്ള പേപ്പറും രണ്ട് പെന്‍സിലും ആണ്.ഇവ രണ്ടും എടുത്ത ശേഷം പേപ്പര്‍ നാലായി തിരിച്ചു YES,NO എന്ന് നാലു കളങ്ങളിലായി എഴുതുക.ശേഷം ഇതിന്റെ നടുക്കായി ക്രോസ് ചെയ്യുന്ന രീതിയില്‍ രണ്ടു പെന്സിലുകള് വെക്കുക.കൂടുതല്‍ മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപെടുത്തുക.അത് പോലെ കളിക്കാന്‍ പാടില്ലാത്ത മറ്റു കളികള്‍ ഏതൊക്കെ ആണ് എന്ന് മന്സിലാകാനും വീഡിയോ സഹായിക്കും.
