പാളയുടെ ഈ ഉപയോഗം മനസ്സിലാക്കിയവർ ആരും അത് കളയില്ല

അടയ്ക്ക മരം അഥവാ കവുങ്ങ് പണ്ട് കാലത്തു നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണാൻ കഴിയുന്ന ഒരു വൃക്ഷം ആയിരുന്നു.മുൻപ് ഉള്ള അത്ര ധാരാളമായി ഇല്ലാ എങ്കിലും അടയ്ക്ക മരങ്ങൾ പറമ്പിലും തൊടികളിലും ഒക്കെ ഇപ്പോഴും കാണാൻ സാധിക്കുന്ന ഒരു വൃക്ഷം തന്നെ ആണ്.അടയ്ക്ക പോലെ തന്നെ പാളയും ഉപയോഗം ഉള്ള വസ്തു ആണ്.പ്ലാസ്റ്റിക് കിറ്റുകളും സഞ്ചികളും വരുന്നതിനു മുൻപ് ചന്തകളിൽ നിന്നും സാധനം വാങ്ങി വീട്ടിൽ കൊണ്ട് വരാൻ ആളുകൾ ഉപയോഗിച്ചിരുന്നത് പാളകൾ ആയിരുന്നു.

എന്നാൽ ഇന്ന് കുട്ടികൾക്ക് കളിക്കാൻ എന്നതിനപ്പുറം പാളകൾ ഇന്ന് കളയുന്ന ഒരു വസ്തു ആണ്.എന്നാൽ വളരെ മികച്ച രീതിയിൽ ഉപകാരപ്രദമായ ചില വസ്തുക്കൾ ഉണ്ടാക്കാൻ സഹായകമായ ഒന്ന് കൂടി ആണ് പാള.ഇത്തരതിൽ പാള കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വസ്തു എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ഇതിനായി ആവശ്യമുള്ളത് കവുങ്ങിന്റെ പൂങ്കുലയിൽ നിന്നുള്ള പാള ആണ് ഇത് തയാറാക്കാൻ ആവശ്യമുളളത്.ഇതിനായി ആദ്യം പാള പൂവിന്റെ ഇതളിൻറെ രൂപത്തിൽ മുറിച്ചെടുക്കുക.

മുറിച്ചെടുക്കേണ്ട രീതിയും തുടർന്ന് ചെയ്യേണ്ട കാര്യം മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയർ ചെയ്യാൻ മറക്കല്ലേ.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply