എ സി ക്ലീൻ ചെയ്യാം വളരെ എളുപ്പത്തിൽ

എ സി നല്ല തുക നൽകിയാണ് പലരും സർവീസ് ചെയ്യുന്നത്.പ്രവാസികളെ സംബന്ധിച്ചു നല്ല തുക ഇതിനായി നഷ്ട്ടപെടാറുണ്ട്.കാരണം ഗൾഫ് രാജ്യങ്ങളിലെ അതികഠിന ഉഷ്ണം ആയതിനാൽ എ സി ഇല്ലാത്ത റൂമുകൾ ചുരുക്കമായിരിക്കും.ആർഭാടമല്ല ആവശ്യമാണ് അതൊക്കെയും.എന്നാൽ എ സി സർവീസിന് നല്ളൊരു തുക ചിലവാക്കേണ്ടി വരാറുള്ളവരാണ് കൂടുതൽ പേരും.ഇത്തരത്തിൽ ടെക്‌നീഷ്യന്മാർക്ക് അമിത പണം നൽകാതെ വളരെ സുഖമമായി,സ്വന്തമായി എ സി ക്ലീൻ ചെയ്യാൻ സാധിക്കും.എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്.

മിക്കവാറും എ സികളിലും ഫിൽറ്റർ വൃത്തിയാക്കാൻ ഉള്ള ഇൻഡിക്കേഷനുകൾ കാണാൻ സാധിക്കും.ഫിൽറ്ററിൽ മാലിന്യം അടിഞ്ഞിരിക്കുന്നു എത്രയും പെട്ടന്ന് അത് വൃത്തി ആക്കണം എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.എ സി വെന്റിനു മുകളിലായി കാണുന്ന ഉയര്ത്താൻ പറ്റുന്ന ഭാഗം ഉണ്ട്.താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ അത് വ്യക്തമായി മനസിലാകും അത് ഉയര്ത്തുക.ഉയർത്തുമ്പോൾ തന്നെ ഉള്ളിൽ ഫിൽറ്റർ (സാധാരണ അരിപ്പകളുടെ ആകൃതിയിൽ ഒരു വസ്തു) കാണാൻ സാധിക്കും.ഇത് ഇളക്കി എടുത്ത ശേഷം ക്ലീൻ ചെയ്യുക.ക്ലീൻ ചെയ്യാനായി വാക്വം ക്ളീനർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.ബ്രഷ് ഉള്ള ഏൻഡ് പിടിപ്പിച്ചു ഫിൽറ്റർ ക്ലീൻ ചെയ്യുക.

തുടർന്ന് എ സി ക്ലീൻ ചെയ്യാനായി എന്തക്കെ ചെയ്യണം എന്ന് താഴെ കാണുന്ന വീഡിയോയിൽ വ്യക്തമാണ്.വീഡിയോ കണ്ടു മനസിലാക്കുക.അഭിപ്രായങ്ങൾ,നിർദേശങ്ങൾ എന്നിവ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply