അറേബ്യൻ പിസ്സ മായിസ് അൽജബൽ തയാറാക്കാം

വൈകുന്നനേരങ്ങളിൽ ആളുകളുടെ .തിക്കും തിരക്കും കൊണ്ട് പ്രസിദ്ധമായ സൗദി അറബിയയിലെ ഹോട്ടൽ ശൃംഖലയാണ് മയിസ് അൽജബൽ.കൂടുതൽ ഓർഡറും ലഭിക്കുന്നതാകട്ടെ “പിസ്സ” എന്ന അറേബ്യൻ അല്ലാത്ത വിഭവത്തിനും. സോഫ്‌റ്റും കട്ടികുറഞ്ഞതുമാണ് ഈ സ്ഥപനത്തിലെ പിസ്സയുടെ പാരമ്പര്യ രീതിയിലുള്ള ഉള്ള പാചകം ഈ വിഭവത്തെ കൂടുതൽ രുചികരം ആക്കുന്നു.ഈ പിസയുടെ പാചകം എങ്ങനെയാണ് എന്ന കൗതുകതിനു ഉത്തരം നൽകുകയാണ് ഇവിടെ

സാധാരണ പിസ്സ ഉണ്ടാക്കുന്നത് മൈക്രോ വേവ് ഓവൻ ഉപയോഗിച്ചാണ്.എന്നാൽ പരമ്പരാഗത രീതിയാണ് ഇവിടെ പിന്തുടരുന്നത്.വലിയ തീ ചുളയിൽ ആണ് ആവിയിൽ ഭക്ഷണം‌ പാചകം ചെയ്യുന്നതും.ഓയിലോ ഫുഡ്‌ കെമിക്കൽസ് ഒന്നും ചേർക്കാതെ ഹെൽത്തി ആയിട്ടുള്ള പാചക രീതിയും കൂടാതെ , ഉപയോഗിക്കുന്ന പാചക ഉപകരണങ്ങളിലും ഉള്ള വ്യത്യസ്തതയും രുചിയിയിലും അനുഭവിച്ചറിയാൻ സാധിക്കും.ഇത്തരത്തിൽ പാരമ്പരാഗതമായി പിസ്സ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് കുറിപ്പിന് ഏറ്റവും താഴെയായി നൽകിയിരിക്കുന്നത്.

പിസ്സ ബാറ്റെരിൽ ചേരുവകളുടെ സംയോജനത്തിനു ശേഷം . മാവും യീസ്റ്റും ചേർത്ത് പരന്ന റൊട്ടിയുടെ താഴ്‌ഭാഗം ഉണ്ടാക്കുന്നു. പലതരം പാൽക്കട്ടകൾ പിസ്സ പാചകത്തിനായി ഉപയോഗിക്കാറുണ്ട് , എന്നിരുന്നാലും ഇതുവരെ ഏറ്റവും പ്രചാരമുള്ളത് മൊസറല്ലയാണ്. പശുവിൻ പാലിൽ നിന്നുമാണ് പ്രശസ്തമായ ഈ വെണ്ണ ഉണ്ടാക്കുന്നത്.പലതരത്തിൽ വെണ്ണ ഇത്തരത്തിൽ പിസ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.പിസ്സ സോസ് ഉപയോഗിച്ചു ഉണ്ടാക്കുന്ന റീഹ്റ്റിയും നിലവിലുണ്ട് .തക്കാളി, ഉപ്പ്, ഒലിവ് ഓയിൽ എന്നിവയിൽ ചേർത്താണ് പിസ്സ സോസ് നിർമ്മിക്കുന്നത്. .

പലതരം രുചിയിൽ പിസ്സ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, പാചകത്തിന്റെ കാര്യത്തിൽ അറേബ്യൻ പാരമ്പര്യ ത്തിന്റെ തനതായ രുചിയുടെ സ്വഭാവം തികച്ചും വ്യത്യസ്തമാണ് .കട്ടി കുറഞ്ഞതും മൃദുവായതുമായ പുറംതോട് ഉള്ള മയിസ് അൽജബൽ പിസ്സ എങ്ങനെ ഉണ്ടാക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയാണ് അഭിപ്രായങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ രുചി വൈഭവം എത്താനായി ഷെയർ ചെയ്യൂ.

Leave a Reply