ഇനി കസേര വാങ്ങാൻ പൈസ കളയാൻ എല്ലാവരും ഒന്ന് മടിക്കും

ബീൻ ബാഗുകൾ ഒക്കെ ഉപയോഗിച്ച് തയാറാക്കുന്ന കസേരകൾ,അതായത് ഇരിക്കാൻ വളരെ അധികം സുഖം ഉള്ള കസേരകൾ സാധാരണ നല്ല വില കൊടുത്താണ് കൂടുതൽ ആളുകളും വാങ്ങാറുള്ളത്.എന്നാൽ വളരെ എളുപ്പത്തിൽ കടകളിൽ നിന്നും വാങ്ങുന്നതിനെ കാൾ മികച്ച ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചാൽ അത് തീർച്ചയായും ചെറുതല്ലാത്ത ഒരു നേട്ടം ആയിരിക്കും.ഇതിനായി ആവശ്യമുളത് 2 മീറ്റർ നീളം ഉള്ള ഒരു തുണിയാണ്.സാരിയോ ഷാളുകളോ ഇതിനിയായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ശേഷം ആ തുണി രണ്ടായി മടക്കി എടുക്കുക.തുടർന്ന് ഓപ്പണിങ് ഭാഗം അഥവാ തുണി മടക്കിയപ്പോൾ തുറക്കാൻ കഴിയുന്ന ഭാഗത്തെ ഒരു വശത്തു നിന്നും 10 ഇഞ്ച് ഉള്ളിലേക്ക് മാർക്ക് ചെയ്യുക.

ശേഷം വീഡിയോയിൽ കണുന്നത് പോലെ മടക്കുള്ള വശത്തു ഒരു അറ്റത്ത് നിന്നും 10 ഇഞ്ച് അടയാളപ്പെടുത്തിയ ഭാഗത്തേക്ക് അടയാളപ്പെടുത്തി എടുക്കുക.ശേഷം ആ ഭാഗം മുറിച്ചെടുക്കുക.ശേഷം നിലവിൽ മടക്കി വെച്ചിരിക്കുന്ന തുണി ഒറ്റ് ഹവാന കൂടി രണ്ടായി മടക്കുക.ശേഷം മടക്കില്ലാത്ത ഭഗത് ഒരു അറ്റത് നിന്നും 5 ഇഞ്ച് മാർക്ക് ചെയ്യുക.നേരത്തെ ചെയ്‍തത് പോലെ തുറക്കാൻ കഴിയുന്ന ഒരു അറ്റത്തേക്ക് കർവ് ലൈൻ ആകൃതിയിൽ വരച്ചെടുക്കുക.ശേഷം കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുക.

കൃത്യമായി മുറിക്കുന്നതും തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.ഉപകാരപ്രദമായ ഇ വീവാരം ഇഷ്ട്ടമായിഈ ങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ അറിയിക്കാം.

Leave a Reply