പ്രതിമാസ പെൻഷൻ പദ്ധതി

റിട്ടയര്മെന്റിനു ശേഷം മാസം തോറും ഒരു നിശ്ചിത തുക പെൻഷൻ ലഭിക്കാൻ സഹായിക്കുന്ന ഒരു പദ്ധതി ആണ് “എ പി വൈ”.”അഡൽറ്റ് പെൻഷൻ യോജന” എന്നതാണ് ഇതിന്റെ പൂർണ രൂപം.2015 – 2016 വർഷത്തെ ബജറ്റിൽ അവതരിപ്പിക്കപ്പെട്ട പെൻഷൻ സ്‌കീം ആണ് അഡൽറ്റ് പെൻഷൻ യോജന.വിരമിക്കലിനു ശേഷം കണ്ടെത്താൻ സാധിക്കുന്ന വരുമാന മാർഗം ആണ് പെൻഷൻ എന്നത്.1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ തുകയായി ഈ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.60 വയസിനു ശേഷമാകും അപേക്ഷകന് പെൻഷൻ ലഭിച്ചു തുടങ്ങുക.ഇപ്പോഴുള്ള പ്രായവും നിക്ഷേപിക്കുന്ന തുകയും അടിസ്ഥാനമാക്കി ആണ് പെൻഷൻ തുക നിശ്ചയിക്കുക.

18 വയസ് പ്രായം ഉള്ള ഒരാൾ മാസമേ 42 രൂപ വീതം നിക്ഷേപിക്കുകയാണ് എനിക്കിൽ മാസം 1000 രൂപ 60 വയസിനു ശേഷം ലഭിക്കുന്നതിനൊപ്പം 170,000 രൂപയുടെ കോർപ്പസ് കൂടി നിര്മിക്കപ്പെടും.18 വയസുകാരൻ നിക്ഷേപിക്കുന്നത് 84 രൂപ ആണ് എങ്കിൽ 340,000 രൂപയുടെ കോർപ്പസിനൊപ്പം മാസം രണ്ടായിരം രൂപ പെൻഷനും 60 വയസിനു ശേഷം ലഭിക്കുന്നതാണ്.മാസം 126 രൂപ 18 വയസ് മുതൽ നിക്ഷേപിക്കുകയാണ് എങ്കിൽ 60 വയസിനു ശേഷം 510,000 രൂപയുടെ കോർപ്പസ് നിര്മിക്കപെടുകയും ഒപ്പം മാസം 3000 രൂപ പെൻഷൻ തുകയായി ലഭിക്കുകയും ചെയ്യും.

18 വയസ് മുതൽ 168 രൂപ മാസ നിക്ഷേപം ചെയ്യുന്ന ഒരാൾക്ക് 680,000 രൂപയുടെ പെൻഷൻ കോർപ്പസ് റോപപ്പെടുകയും 40000 രൂപ പ്രതിമാസ പെൻഷൻ തുകയായി ലഭിക്കുകയും ചെയ്യും.മാസം 210 രൂപയാണ് 18 വയസിൽ നിക്ഷേപിച്ചു തുടങ്ങുന്നത് എങ്കിൽ 850,000 രൂപയുടെ കോർപ്പസും 5000 രൂപ പ്രതിമാസ പെൻഷനും ലഭിക്കുന്നതാണ്.ചേരേണ്ട രീതിയും മറ്റു മാനദണ്ഡങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply