ചിലവ് വെറും 5000 രൂപ വരുമാനം 1 ലക്ഷം രൂപ മിനിമം

പുതിയ സാഹചര്യത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ബിസിനസ് സംഭരംഭങ്ങൾക്ക് ആണ് സാധ്യത കൂടുതൽ എന്ന് ബിസിനസ് രംഗത്തെ വിദഗ്ദരുടെ അഭിപ്രായം.അത്തരത്തിൽ വളരെ ചെറിയ മുതൽ മുടക്കിൽ വളരെ നല്ല വരുമാനം ലഭിക്കുന്ന ഒരു മികച്ച ബിസിനസ് രീതിയെ പറ്റി ആണ് ഇവിടെ പറയുന്നത്.എൽ ഇ ഡി ബൾബുകളുടെ നിർമാണം ആണ് ഇത്തരത്തിൽ ചെറിയ മുതൽമുടക്കിൽ വലിയ ലാഭത്തോടെ ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്.അവശ്യ സാധനങ്ങൾ,നിർമാണതിന് ആവശ്യമായ മെഷീനുകൾ,തുടങ്ങിയ സാധങ്ങൾ എങ്ങനെ വാങ്ങിക്കാം അവയുടെ വില എത്ര ആകും തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

എൽ ഇ ഡി ബൾബുകളുടെ നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെ ആണ് എന്ന് നോക്കാം.പ്രധാനമായും മൂന്നു വസ്തുക്കൾ ആണ് ഇതിനായി ആവശ്യം ഉള്ളത്.1,സിങ്ക് പ്രസ് മെഷീൻ2 ,ഹാൻഡിൽ പഞ്ചിങ് മെഷിൻ,3 സോൾഡറിങ് സെറ്റ്.ഇവയുടെ വില സിങ്ക് പ്രെസ് മെഷീൻ – 3000 രൂപ,പഞ്ചിങ് മെഷീൻ – 750 രൂപ,സോൾഡറിങ് സെറ്റ് – 500 രൂപ.പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റുകൾ ആയ ആലിബാബ,ആമസോൺ,ഇന്ത്യ മാർട്ട്,തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഇത് ലഭ്യമാണ്.അടുത്ത ഘട്ടം ഇത് നിർമിക്കാൻ ആവശ്യമായ വസ്തുക്കൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കുകയാണ്.

ക്യാപ് കവർ,ലാംബ് ബോഡി,ബേസ്,ആർ സി ഡ്രൈവർ,എൽ ഇ ഡി- പി സി ബി എന്നിവയാണ് ഇത് തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ.ഇവ ഏതു തരം ആണ് വില,തയാറാക്കുന്ന രീതി എന്നിവ മനസ്സിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശനങ്ങളും കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിലപ്പെട്ട വീവരം ഷെയർ ചെയ്തു എത്തിക്കാം.

Leave a Reply