ഇന്ന് നാളൊരു ശതമാനം വീടുകളിലും ഇന്‍വര്‍ട്ടരുകള്‍ ഉണ്ട്.സാധാരണ ഇലക്ട്രിക് ലൈനില്‍ വരുന്ന കറന്റിനെ ഒരു ബാറ്ററിയില്‍ ശേഘരിച്ചു കറന്റ് ഇല്ലാത്ത സമയങ്ങളില്‍ ഉപയോഗിക്കുന്നതാണ് സാധാരണ ഇന്‍വര്‍ട്ടരുകളുടെ പ്രവര്‍ത്തന രീതി.എന്നാല്‍ ഇന്‍വര്‍ട്ടരുകള്‍ ഉള്ളവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി അമിത ഇലക്ട്രിസിറ്റി ബില്‍ ആണ്.എന്താന്നാല്‍ ഇന്‍വര്‍ട്ടരുകള്‍ വലിയ രീതിയില്‍ കറന്റ് ഉപഭോഗം ഉള്ള ഒരു ഉപകരണം ആണ്.എന്നാല്‍ ഇതിനായി അമിതമായി ചിലവാക്കുന്ന തുക കൊണ്ട് ഇന്‍വര്‍ട്ടരുകള്‍ അമിതമായി ഇലക്ട്രിക് ബില്‍ കൂടുന്നു എന്നാ പരാതി വളരെ എളുപ്പത്തില്‍ മാറി കടക്കാന്‍ സാധിക്കുന്നതാണ്.
സാധാരണ ഇന്‍വര്‍ട്ടരുകള്‍ സോളാര്‍ ഇന്‍വര്‍ട്ടരുകള്‍ മാറ്റി എടുക്കുകയാണ് ഇതിനായി ചെയ്യണ്ടത്.നിലവില്‍ ഇന്‍വര്‍ട്ടരുകള്‍ ഉള്ളവര്‍ക്ക് വലിയക് ചിലവ് ഒന്നും തന്നെ ഇല്ലാതെ തന്നെ എളുപ്പത്തില്‍ സോളാര്‍ ഇന്‍വര്‍ട്ടരുകള്‍ ആക്കി മാറ്റാന്‍ സാധിക്കുന്നതാണ്.ഇത് തയാറാക്കുന്നതിനായി പ്രശസ്ത വ്ളോഗര്‍ രതീഷ് ആര്‍ മേനോന്റെ വീഡിയോ അടിസ്ഥാനമാക്കി തയാറാക്കിയ കുറിപ്പ് ആണ്.ലൂം സോളാര്‍ എന്നാ കമ്പനിയുടെ സോളാര്‍ പാനല്‍ ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്.ഈ പാനല്‍ ഉപയോഗിച്ച് സോളാര്‍ ഇന്‍വര്‍ട്ടര്‍ ആക്കി സാധാരണ ഇന്‍വര്‍ട്ടറിനെ എങ്ങനെ മാറ്റാം എന്ന് നോക്കാം.
180 വാട്ട് 12 വോള്‍ട്ട് സോളാര്‍ പാനല്‍ ഉപയോഗിച്ച് തയാറാക്കുന്ന രീതി ആണ് വീഡിയോയില്‍ പാറയുന്നത്.8500 രൂപ ആണ് ഇതിന്റെ വില.മോണോ ക്രിസ്റ്റലൈന്‍ വിഭാഗത്തില്‍ പെടുന്ന സോളാര്‍ പാനലുകള്‍ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം.സോളാര്‍ പാനലില്‍ ആകെ രണ്ടു വയര്‍ കണക്ഷനുകള്‍ മാത്രമേ ഉണ്ടാകുള്ളൂ അതിനാല്‍ തന്നെ കണക്ഷന്‍ കൊടുക്കാന്‍ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല കണക്ഷന്‍ നല്‍കുന്ന രീതിയും,തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനും ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ആയി രേഘപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെടാവരിലെക്ക് എത്താനായി ഷെയര്‍ ചെയ്യുക.താഴെയായി നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.