സാധാരണ ഗതിയില്‍ വാഹന ഉടമകള്‍ നേരിടുന്ന പ്രധാന പ്രശനങ്ങളില്‍ ഒന്നാണ് ഇന്ഷുറന്‍സ് അടക്കേണ്ടി വരുന്ന ഭീമമായ തുക.പുതിയ വാഹനം വാങ്ങുന്ന സമയത്താണ് കൂടുതലായും ഈ തുക അമിതമായി നല്‍കേണ്ടി വരുന്നത്.പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവില്‍ വാഹനം ഉള്ളവര്‍ക്കും ഒക്കെ ഇത്തരത്തില്‍ അമിതമായി നല്‍കേണ്ട ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍.ഇത്തരത്തില്‍ ചെയ്യ്ണ്ടതും ശ്രദ്ധിക്കേണ്ടതും ആയ കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്ന് നോക്കാം.
സാധാരണ ഗതിയില്‍ ഇന്‍ഷുറന്‍സ് ക്ലൈം ചെയ്തില്ല എങ്കില്‍ നോ ക്ലെയിം ബോണസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തരുന്നതാണ്.അത്തരത്തില്‍ ആദ്യ വര്ഷം 20 ശതമാനം,രണ്ടാം വര്‍ഷം 30 അങ്ങനെ പരമാവധി 50 ശതമാനം വരെ ണോ ക്ലെയിം ബോനസുകള്‍ കമ്പനികള്‍ സാധരണ ഗതിയില്‍ നല്‍കും.സാധാരണയായി രണ്ടു തരം വാഹന ഇന്‍ഷുറന്സുകള്‍ ആണ് നിലവിലുള്ളത്.1,തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്,2,ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ്.തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നത് ആകസിടന്റ് മൂലം മറ്റൊരാള്‍ക്ക് അപകടത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്ന് പറയുന്നത്. കുറഞ്ഞ പക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോലും ഇല്ലാത്ത വാഹങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.
രണ്ടാമത്തെ ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സ് പദ്ധതി എന്നത് വാഹനത്തിനു ഉണ്ടാകുന്ന കേടുപാടിനു ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന രീതി ആണ് ഓണ്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലഭിക്കുന്നത്.ഇന്‍ഷുറന്‍സ് പ്രീമിയം ലഭിക്കാനായി ചെയ്യണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റായി രേഘപ്പെടുത്തുക.നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വീഡിയോ എത്താനായി ഷെയര്‍ ചെയ്യുക.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.