156 രൂപ മുടക്കിയാൽ 50,000 മടക്കി തരും

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നിരവധി മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.അതിലൊന്നാണ് ഇൻഷുറൻസ് പോളിസികൾ എടുക്കുന്ന കാര്യത്തിൽ ആളുകൾ മുൻപുള്ളതിനെ കാൾ താൽപ്പര്യം കാണിക്കുന്നു എന്നതാണ്.വിവിധ കമ്പനികൾ കൊറോണ ബാധ ലോകമാകെ ഉണ്ടായതിന് ശേഷം ഇൻഷുറൻസ് പോളിസികൾ പ്രഖ്യാപിച്ചിട്ടുണ്ട്.അതിൽ വളരെ ലളിതമായി,കുറഞ്ഞ സമയം കൊണ്ട് ചെറിയ തുകയിൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കുന്ന രണ്ടു കമ്പനികളെ പറ്റി ആണ് ഇവിടെ പറയുന്നത്.

ഫോൺ പേ ആപ്ലികേഷൻ UPI i അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആപ്പ്ളികേഷൻ ആണ് എന്ന് എല്ലാവര്ക്കും അറിയാം,ഫോൺ പേ വഴി വളരെ ലളിതമായി കേവലം 156 രൂപ മുടക്കിയാൽ 50000 രൂപ വരെ ലഭിക്കുന്ന ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്.ഫോൺ പേ ,ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് എന്നിവ ചേർന്നാണ് ഇൻഷുറൻസ് പദ്ധതിക്ക് രൂപം നല്കിയിരിക്കുന്നത്.ഒരു വര്ഷം കവറേജ് ലഭിക്കുന്ന പോളിസി ആണ് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

മറ്റൊരു പ്രധാന ഗുണം എന്തെന്നാൽ പോളിസി എടുക്കാൻ പ്രത്യേകിച്ചു മെഡിക്കൽ ടെസ്റ്റുകള് ചെയ്യണ്ട ആവശ്യമില്ല എന്നതാണ്.ഓൺലൈൻ വഴി എടുക്കാൻ സാധിക്കുന്നു എന്നത് ഇതിനെ കൂടുതൽ ലളിതമാക്കുന്നു.18 നും 55നും ഇടയിലുള്ള ആർക്കും പോളിസി എടുക്കാൻ സാധിക്കുന്നതാണ്.ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് കോവിഡ് ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന സാഹചര്യം ഉണ്ടായാൽ 50000 രൂപ വരെ ഉള്ള ഉള്ള ചിലവ് ഇൻഷുറൻസ് കമ്പനി വഹിക്കുന്നതാണ്.

ഇന്ഷുറന്സ് പോളിസി എടുക്കുന്ന രീതിയും മറ്റു കാര്യങ്ങളും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.ഇഷ്ട്ടമായി എങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു.ഫോൺ പേ മൊബൈൽ അപ്പ്ലികേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ നിന്നും ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply