ഓസ്‌ട്രേലിയൻ ആകാശത്തു നിന്നും ചിലന്തി മഴ,ശാസ്ത്ര വിശദീകരണം

മഴ ഇഷ്ടമില്ലാത്തവർ ലോകത്തുണ്ടോ ഏന് ചോദിച്ചാൽ ഇല്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും.ആകാശത്തു നിന്നും വെള്ളം വീഴുന്നതിനെ ആണ് മഴ എന്ന് പറയുന്നത്.എന്നാൽ വെള്ളത്തിനു പകരമായി,രക്ത മഴ,മീൻ മഴ എന്നൊക്കെ കേട്ടാൽ പുളു എന്നെ നേരായി ചിന്തിക്കുന്നവർക്ക് പറയാൻ സാധിക്കുള്ളു.വെള്ളത്തിന് പകരം ആലിപ്പഴം വീഴുന്നതും,മഞ്ഞു മഴ പെയ്യുന്നതും ഒക്കെ സാധാരണയായി സംഭവിക്കാറുള്ളതാണ്.നിരവധി പേർ മഞ്ഞു മഴയും,ആലിപ്പഴം വീഴുന്നതും ഒക്കെ ഇതിനോടകം കണ്ടിട്ടുണ്ടാകും.

എന്നാൽ റെഡ് റെയ്ൻ അഥവാ ബ്ലഡ് റെയ്ൻ അല്ലെങ്കിൽ ചുവന്ന മഴ,രക്ത മഴ എന്നൊക്കെ പറയുന്നതു ആകാശത്തു നിന്നും രക്തമായി തോന്നിക്കുന്ന ചുവന്ന ദ്രാവകം വെളളത്തിനു പകരമായി പെയ്യുന്നതിനെ ആണ്.ലോകത്തിന്റെ പല കോണിലും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത് പെയ്ത് സ്ഥലം കേരളത്തിലെ ഇടുക്കി,കോട്ടയം ജില്ലകളിൽ,2001 വർഷത്തിൽ ജൂലൈ,സെപ്റ്റംബർ മാസങ്ങളിൽ ഇത്തരത്തിൽ ചുവന്ന മഴ പെയ്താതായി ഗൂഗിൾ സെർച്ചിൽ കാണാൻ സാധിക്കുന്നതാണ്.അക്കാലത്തെ ഫോട്ടോകൾ കണ്ടാൽ ചോര കെട്ടി നിൽക്കുന്ന പോലത്തെ പ്രതീതി ആണ് ഉണ്ടാക്കുന്നത്.

വ്യക്തമായ കാരണങ്ങൾ ഒന്നും തന്നെ കണ്ടു പിടിക്കാൻ കഴിയാതെ അക്കാലത്തു നടത്തിയ ഗവേഷണങ്ങൾ ഒക്കെ പരാജയപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടായി.അന്തരീക്ഷത്തിൽ ഒരു പ്രത്യേക തരം ആൽഗെ ആയ ട്രെൻഡ്‌ഫോറിയ അനലിറ്റെ ആണ് ഇത്തരതിൽ രക്ത മഴക്ക് കാരണമായത്.ഓസ്ട്രിയൻ മേഘം കേരളത്തിൽ വന്നു പെയ്തതാണു അന്നത്തെ രക്ത മഴ.2013 ഇൽ നടന്ന ഗവേഷങ്ങൾ ആണ് ഇത് കണ്ടെത്തിയത്.കേരളത്തിൽ മാത്രമല്ല ശ്രീലങ്ക,ആഫ്രിക്ക അടക്കമുള്ള ലോകത്തിൻറെ നിരവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ ചുവന്ന മഴ പെയ്തിട്ടുണ്ട്.

അത് പോലെ തന്നെ ചാര മഴ,അഥവാ ചാമ്പൽ മഴ എന്നൊരു പ്രതിഭാസം കൂടി ഉണ്ടായിട്ടുണ്ട് ഇന്തോനേഷ്യയിൽ,മറ്റൊരു മഴയാണ് ചിലന്തി മഴ.കേൾക്കുമ്പോൾ അത്ഭുദം തോന്നുന്നുണ്ടാകും എന്നാൽ ആസ്ട്രേലിയയിലെ സൗത്ത് വെയ്ൽസ് ഇൽ 2015 മെയ് മാസത്തിൽ ഇത്തരതിൽ മഴ പെയ്തിരുന്നു.അത് പോലെ വവ്വാൽ മഴ,മീൻ മഴ,ഉരക മഴ,തുടങ്ങി നിരവധി മഴകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply