സൗജന്യ ഗ്യാസ് സിലിണ്ടർ സെപ്റ്റംബർ മാസം വരെ ലഭിക്കും

കോവിഡ് മൂലം ഉള്ള ലോക്കഡോൺ പശ്ചാത്തലത്തിൽ നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാർക്കായി നൽകി വന്നിരുന്നു.ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഗ്യാസ് സിലിണ്ടർ.പ്രധാനമന്ത്രി ഉജ്വല യോജന വഴി ആയിരുന്നു സാധാരണക്കാർക്കായി സുജന്യ ജിസ് സിലിണ്ടർ ലഭ്യമാക്കിയിരുന്നത്.പദ്ധതി ലക്ഷ്യം വെച്ചിരുന്നത് വൈദ്യുതി,വിറകടുപ്പുകൾ ഒഴിവാക്കി കൊണ്ട് സാധാരഞ്ജനങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുക എന്നതായിരുന്നു.ജൂൺ മാസം 30 വരെ സൗജന്യമായി ഗ്യാസ് സിലിണ്ടർ ലഭ്യമാക്കുന്ന രീതിയിൽ ആയിരുന്നു ഈ പദ്ധതി നേരത്തെ ആവിഷ്ക്കരിച്ചിരുന്നത് .

എന്നാൽ നിലവിൽ പദ്ധതി സെപ്റ്റംബർ മാസം വരെ പദ്ധതി കാലാവധി നേടിയിരിക്കുകയാണ്.ഇത് പ്രകാരം പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം സൗജന്യ സിലിണ്ടർ ലഭിക്കുന്നതാണ്.ഇതിനാവശ്യമായ തുക ബാങ്ക് അൽകൗണ്ടുകളിൽ ലഭിക്കുന്നതാണ്.ഇന്ത്യയിലെ 14.4 കോടി ജനങ്ങൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഉജ്വല യോജനയുടെ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് ആകും ഈ ആനുകൂല്യം ലഭിക്കുക.

ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply