നിങ്ങൾക്ക് അറിയാത്ത 5 വാട്ട്സാപ്പ് ഫീച്ചറുകൾ

വാട്സാപ്പിലെ അഞ്ചു ഫീച്ചറുകളെ കുറിച് വളരെ എളുപ്പത്തിൽ നമുക്ക് മനസിലാക്കാം. ആദ്യമായി റീഡ് റെസീപ്റ് ഓഫ് ചെയ്ത് ഇട്ടവർ നമ്മുടെ മെസ്സേജ് കണ്ടു എന്നത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ഒരു വിദ്യയാണ്. നിങ്ങൾ എഴുത്തുരൂപത്തിലുള്ള മെസ്സേജ് ആണ് നൽകുന്നെങ്കിൽ ശേഷം ഒരു വോയ്‌സ് ഇടുക ശേഷം വോയിസിന്റെ ഉള്ളിലുള്ള മൈക്കിന്റെ ചിഹ്നം നീല കളറിലേക്ക് മാറിയാൽ നമുക്ക് മെസ്സേജ് സ്വീകരിച്ചവർ വായിച്ചതായി മനസിലാക്കാം.രണ്ടാമത്തെ ഫീച്ചർ എന്നത് വാട്സ്ആപ്പിൽ വോയിസ്‌ റെക്കോർഡ് ചെയ്യുന്ന അവസരത്തിൽ ഏതെങ്കിലും തരത്തിൽ ചാറ്റിൽ നിന്ന് പുറത്തായാലും റെക്കോർഡ് ചെയ്ത ഫയൽ വേടനും ലഭിക്കും.ശേഷം ചാറ്റിലുള്ള വോയിസ് പരിശോധിക്കാനും സെൻറ് ചെയ്യാനും സാധിക്കുന്ന ടിപ്പ് കൂടി ആണ്.

മൂന്നാമത്തെ ഫീച്ചർ എന്നത് കൂടുതൽ പേർക്കും അറിയാതെ പോയ ഒന്നാണ്.മെസ്സേജ് അയക്കുമ്പോൾ ഉള്ള “ടിക് ,ടിക് ” ശബ്‌ദം അലോസരപ്പെടുന്നുണ്ടെങ്കിൽ ഫോൺ സൈലന്റ് ആക്കാറുണ്ട് പലരും.പക്ഷെ സൈലന്റ് ആക്കിയതിനു ശേഷം ഉറങ്ങിപോന്ന സാഹചര്യം ഉണ്ടാകുകയോ അല്ലെങ്കിൽ മറ്റ് ജോലിയിൽ വ്യാപൃതരാവുകയും ചെയ്യുമ്പോൾ കോൾ വരികയാണെങ്കിൽ അറിയാൻ സാധ്യത കുറവാണ് ഇതിന് പരിഹാരമായി വാട്സാപ്പിലുള്ള പുതിയ ഫീച്ചറായ് ആണ് സെറ്റിങ്‌സിലുള്ള നോട്ടിഫിക്കേഷൻ എന്നതിന്റെ ഉള്ളിൽ കോൺവെർസേഷൻ ടോൺ ഓഫ് ആക്കിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

അടുത്തത് വളരെ ആകർഷണീയമായ ഫീച്ചർ ആണ്. ഗൂഗിൾ കീബോഡ് ആയിരിക്കും നല്ലൊരു ശതമാനം ആളുകളും ഉപയോഗിക്കുന്നത് .ഗൂഗിൾ കീബോർഡ് വെച് തന്നെ സ്വന്തം ഫെയ്‌സ് ഉപയോഗിച്ചുള്ള സ്റ്റിക്കർ നിർമിക്കാൻ സാധിക്കും.കീബോർഡിൽ സ്റ്റിക്കർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് വലതുഭാഗത്തു പ്ലസ് ചിഹ്നത്തിൽ അമർത്തിയാൽ ”YOUR MINIS” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ കാമറ ഓൺ ആവുകയും ശേഷം സെൽഫി എടുത്ത് ഒക്കെ കൊടുത്താൽ ആനിമേഷൻ രൂപത്തിലുള്ള സ്വന്തം സ്റ്റിക്കർ ലഭിക്കുന്നതാണ്

നല്ലൊരു ശതമാനം ആളുകളും ആഗ്രഹിക്കുന്ന ഫീച്ചറാണ് അടുത്തത് .ഡിലീറ്റ് ആക്കിയ മെസ്സേജ് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഫീച്ചർ ആണ്.”WAMR” എന്ന ആപ്പ് പ്ലെ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്ത ഓപ്പൺ ചെയ്യുമ്പോൾ വാട്സാപിന് സമാനമായ ഇന്റർഫേസാണ് നമുക്ക് കാണാൻ കഴിയുന്നതാണ്.അതിൽ നമുക്ക് വാട്സാപ്പിൽ ഡിലീറ്റ് ആയ മെസ്സേജ് എത്രയുണ്ടെന്നു കാണാൻ സാധിക്കും. അതിൽ നിന്ന ഡിലീറ്റ് ആയ മെസ്സേജ് വായിക്കാനും സാധിക്കുന്നതാണ്.കൂടുതൽ വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം

Leave a Reply