2020 ൽ സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട 14 കാര്യങ്ങൾ!

ഓരോ പുതുവർഷവുംഓരോ പ്രതീക്ഷകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ തന്നെ ഓരോ വർഷങ്ങളിലും നടക്കാനിരിക്കുന്ന സംഭവങ്ങളെ കുറിച്ച് നിരവധി പേർ പ്രവചിക്കാറുണ്ട്. എന്നാൽ രണ്ടായിരത്തി ഇരുപതിൽ സംഭവിക്കും എന്ന് പ്രവചിക്കപ്പെട്ട കാര്യങ്ങളെ പറ്റി നമുക്ക് ചർച്ച ചെയ്യാം. നടക്കാൻ ഇരിക്കുന്ന ഒരു സംഭവം മുൻകൂട്ടി കണ്ടു പറയുന്നതിനെ പ്രവചനം എന്ന് പറയുന്നു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിലോ കഴിഞ്ഞു പോയ കാര്യങ്ങളുടെ വെളിച്ചത്തിലോ തമ്മിൽ താരതമ്യം ചെയ്ത് ചിലർ പ്രവചിക്കാറുണ്ട്. 1909 ഇൽ മാർക്ക് ട്യുയിൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാമുവൽ ലാൻകോൺ ക്ലെവൻസ് എന്ന അമേരിക്കയിലെ ജനപ്രിയ പ്രശസ്ത സാഹിത്യകാരന്റെ ജീവ ചരിത്രകാരനായ ആൽബർട്ട് ബ്ലിൻകോ പെയിൻ മാർക്ക് ട്യുയിൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണെന്നു വിവരിക്കുന്നു.

ഞാൻ 1835 ഇൽ ഹാലിയുടെ വാല്നക്ഷത്രത്തിനു ഒപ്പമെത്തി. അടുത്തവർഷം അത് വീണ്ടും എത്തുമെന്നും, ഞാനും കൂടെ പോകുമെന്നുമാണ് പ്രതീക്ഷയെന്നും ഇദ്ദേഹം മുൻകൂട്ടി പ്രവചിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. ഈ വാൽനക്ഷത്രം തിരിച്ചു പോയതിന്റെ പിറ്റേദിവസം അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. പിന്നെ ഇങ്ങനെയും അദ്ദേഹം പറയുകയുണ്ടായി ഞാനത് ചെയ്തില്ല എങ്കിൽ എന്റെ ഏറ്റവും വലിയ നിരാശ ആയിരിക്കും എന്ന്.

റേക്രൂസ്വെയിൽ വേറൊരു പ്രവചനം നടത്തുകയുണ്ടായി. വരും വർഷങ്ങളിൽ കംപ്യൂട്ടറുകൾ അദിർശ്യമാകുമെന്നു. അത് രണ്ടായിരത്തി ഇരുപതാകുമ്പോൾ ചുമരുകളിലോ ആഭരണങ്ങളിലോ മേശയിലോ കസേരകളിലോ മനുഷ്യ ശരീരത്തിലോ ഒട്ടിച്ചു വെക്കാവുന്നതാകും എന്ന്. കോൺടാക്ട് ലെൻസിലോ കണ്ണടകളിലോ കമ്പ്യൂട്ടറിന്റെ ത്രീഡി ദൃശ്യങ്ങൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. നല്ലൊരു ആവിഷ്കാരത്തോടെയും രണ്ടായിരത്തി ഇരുപതിൽ സംഭവിക്കും എന്ന് പറയുന്ന പ്രവചനങ്ങളെ കുറിച് പ്രതിപാദിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നു.

Leave a Reply