മണിചിത്രത്താഴ് എന്ന മലയാളം ക്ലാസിക് സൈക്കോ സിനിമ ഒരു കാലത്തും മലയാളി മറക്കില്ല.അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ഇടം പിടിച്ചിട്ടുണ്ട്.അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ആണ് നാഗവല്ലി.എന്നാൽ നാഗവല്ലി എന്ന പേര് സിനിമ കഥാപാത്രത്തിനപ്പുറം തിരയുകയാണ് എങ്കിൽ സിനിമയിൽ നിന്നും ഏറെ വ്യത്യാസമുള്ള കഥ പറയുന്ന മറ്റൊരു നാഗവല്ലിയെ കാണാൻ സാധിക്കും.അത്തരത്തിൽ ഉള്ള ഒരു നാഗവല്ലിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.അത് എന്തൊക്കെ ആണ് എന്ന് നോക്കാം.
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നാഗവല്ലി എന്ന പേര് കാലങ്ങൾ മുന്നേ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.സിനിമക്ക് പുറത്തുള്ള നാഗവല്ലിയുടെ കഥ തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന നാട്ടിലെ ആലുംമൂട് മേടയിൽ ആണ്.തൊട്ടുകൂടായ്മയും തീണ്ടായ്മയും ഉണ്ടായിരുന്ന 500 കോലം മുൻപേ നാഗവല്ലിയുടെ ചരിത്രം ആരംഭിക്കുന്നുണ്ട്.മുട്ടം നാട്ടിലെ മിടുക്കരായ രണ്ടു യോദ്ധാക്കൾ, മിടുക്കർ ആയിരുന്നെങ്കിലും താഴ്ന്ന ജാതിക്കാർ ആയതിനാൽ ഉയർന്ന ജാതിക്കാർ അതിൽ അലോസരം പ്രകടിപ്പിച്ചിരുന്നു.എന്നാൽ തിരുവിതാങ്കൂർ രാജാവ് ഇവരെ തിരിച്ചറിയുകയും അവിടേക്കു വിളിപ്പിക്കുകയും ചെയ്യുകയുണ്ടായി.
ആയോധന മുറകൾ കാണാനും മനസിലാക്കാനും വേണ്ടി രാജാവ് ഭടന്മാരെ വിട്ടു ആണ് യോദ്ധാക്കളെ വിളിച്ചത്.ഭടന്മാർ മോശമായി അവരോട് പെരുമാറിയ കാരണം യോദ്ധാക്കൾ കരുതി താഴ്ന്ന ജാതിക്കാർ ആയതിനാൽ രാജാവിനു തങ്ങളെ ഇഷ്ടപെട്ടിട്ടില്ല എന്നും,തങ്ങളെ കൊല്ലാൻ വേണ്ടി ആണ് വിളിപ്പിക്കുന്നതു എഎന്നും.തുടർന്നു നടന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം,ഷെയർ ചെയ്ത ശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.വീഡിയോ കാണാം.
