സ്കോളർഷിപ്പ് തുകകൾ അക്കൗണ്ടിൽ ലഭിക്കുന്നു.

പുതിയൊരു അക്കാഡമിക് വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ നിരവധി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ഇത് പ്രകാരം പല സ്കോളർഷിപ് തുകകളും ഇതിനോടകം ലഭിച്ചിട്ടുമുണ്ട്.എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും ഇത്തരം സ്കോളർഷിപ്പുകൾ കുറിച്ചുള്ള വിവരം ഉണ്ടായിരിക്കില്ല.സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്റെ വിവിധ സ്കോളർഷിപ്പുകൾ,സുവർണ ജൂബിലി സ്കോളർഷിപ്പ്,ഡി സി എസ് സ്കോളർഷിപ്പ്,എ പി ജെ അബ്ദുൽ കലാം സ്കോർഷിപ്,മദർ തെരേസ സ്കോളർഷിപ്പ് ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് തുടങ്ങി നിരവധി സ്‌കോളർഷിപ്പുകൾ നിലവിൽ ഉണ്ട്.

കേരളത്തിലെ സർക്കാർ,സർക്കാർ അഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവിൽ മേൽപ്പറഞ്ഞ സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.നിലവിൽ അപേക്ഷച്ച വിദ്യാർത്ഥികളുടെ പട്ടിക പരിശോധിക്കാൻ സാധിക്കുന്നതാണ്.അതിൽ തന്നെ സ്റ്റാറ്റസ് പരിശോധിക്കുകയാണ് എങ്കിൽ തുക അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനും സാധിക്കുന്നതാണ്.അത് പോലെ തന്നെ മുന്നോക്ക ക്ഷേമ വകുപ്പിന്റെ സ്കോളര്ഷിപ്പുകളും നിലവിലുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനത്തിൽ മിടുക്കർ ആയിട്ടുള്ള വിദ്യാര്ഥികക്ക് ലഭിക്കുന്നതാണ് മുന്നോക്ക ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പ്.

യോഗ്യതകൾ പരിഗണിച്ചു സ്കോളര്ഷിപ്പിന്റെ തുക ഇതിനോടകം നൽകി തുടങ്ങിയിട്ടുണ്ട്.അത് സംബന്ധിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൃത്യമായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കാനായി ഷെയർ ചെയാൻ മറക്കാതിരിക്കുക.

error: Content is protected !!