സാധാരണ ഗതിയിൽ തറ വൃത്തിയാക്കുന്നത് കടകളിൽ നിന്നും വാങ്ങുന്ന ലോഷനുകൾ ഉപയോഗിച്ചാകും.എന്നാൽ ഇതിൽ നിന്നും അൽപ്പം വ്യത്യസ്തമായി വീട്ടിൽ തന്നെ ക്ളീനിങ് ലോഷനുകൾ തയാറാക്കാൻ സാധിക്കും.മാത്രമല്ല കടകളിൽ നിന്നും വാങ്ങിക്കുന്നവയെ കാൽ ചിലവ് കുറവും കൂടാതെ അവയെ ഫലപ്രദമായി അഴുക്കുകൾ കളയാൻ സാധിക്കുന്നതാണ്.വീട്ടിൽ ഇപ്പോഴും ലഭ്യമായിരുന്ന 2 വസ്തുക്കൾ ഉപയോഗിച്ച് ഈ ലോഷൻ വീട്ടിൽ തന്നെ തയാറാക്കാൻ സാധിക്കുന്നതാണ്.ഇത് ചെയ്യാനായി ഇത്തരത്തിൽ തറ വൃത്തിയാക്കാൻ ആവശ്യമായ വെള്ളം ഒരു പാത്രത്തിൽ എടുക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.
വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡാ(അപ്പക്കാരം),ശേഷം അതിലേക്ക് അൽപ്പം ഡിഷ്വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക.മൂന്നു ലിറ്റർ വെള്ളത്തിന് 10 തുള്ളി എന്ന കണക്കിൽ ആണ് ചേർക്കേണ്ടത്.തുടർന്ന് രണ്ടു വസ്തുക്കളും നന്നായി വെള്ളത്തിൽ ചേരുന്നത് വരെ വെയിറ്റ് ചെയ്യുക.ഈ ലായനി ഉപയോഗിച്ച് തറ വൃത്തിയാക്കിയാൽ എത്ര കട്ടിയുള്ള അഴുക്കും കറയും പൂർണമായും മാറാൻ വളരെ അധികം സഹായകം ആണ്.
ടൈലുകൾ ഒക്കെ വളരെ വൃത്തിയാക്കാൻ വളരെ അധികം സഹായകം ആയ ഒരു റീതീയാണ് ഇത്തരത്തിൽ ചെയ്യുന്നത്.ഈ വൃത്തിയാക്കൽ രീതിയെ കുറിച്ച് കൂടുതൽ വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
