ടിക്ടോക്ക് മടങ്ങി വരുമോ ?

ചൈന ബന്ധത്തിൻറെ പേരിൽ 59 മൊബൈൽ അപ്പ്ലിക്കേഷനുകൾ ഇന്ത്യയിൽ അടുത്തിടെ നിരോധിക്കുകയുണ്ടായി.ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ചലനമുണ്ടാക്കിയതും ടിക്‌ടോക് എന്ന വീഡിയോ ഷെയറിങ് അപ്ലിക്കേഷൻ…