പച്ചകുതിര വീട്ടിൽ വന്നാൽ ഐശ്വര്യമോ?പഴമക്കാർ പറയുന്നതിലെ വാസ്തവം ഇതാണ്

പച്ചക്കുതിര,പച്ച വെട്ടിൽ,പച്ച കണിയാൻ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന ജീവി എല്ലാവര്ക്കും സുപരിചിതമാണ്.വീട്ടിൽ ഇത് വന്നാൽ ധനവും ഐശ്വര്യവും വരുമെന്ന് കാലാകാലങ്ങളായി ചിലരെങ്കിലും വിശ്വസിച്ചു…