പലിശ ഒഴിവാക്കി പുതിയ കുടുംബശ്രീ വായ്പക്ക് അനുമതി?
അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും,ആശങ്കകൾക്കും വിരാമമിട്ടു കൊണ്ട് കുടുംബശ്രീ വായ്പകൾക്ക് 2000 കോടി രൂപ വകയിരുത്തിയിരിക്കുകയാണ്.ഇനി തുകകൾ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിയാൽ മാത്രം മതിയാകും.ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങി…
