വയർലെസ്സ് ഹെഡ്സെറ്റ് അടക്കം സമ്മാനം

വീടിനകത്തും പുറത്തും പല തവണ നടക്കാറില്ലേ നമ്മൾ? ഇങ്ങനെ നടക്കുന്നതിനു നമുക്ക് കുറച്ചു റീവാർഡുകൾ കിട്ടുമെങ്കിലോ? ചെറിയൊരു അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങൾ നിത്യേന നടക്കുകയാണെങ്കിൽ നിങ്ങൾക്ക് നടത്തത്തിന്റെ അളവനുസരിച്ചു പോയിന്റുകൾ ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ പല തരത്തിലുള്ള റീവാർഡുകൾ ആയി മാറ്റാനും സാധിക്കും.വളരെ ലളിതമായ മാര്ഗങ്ങളിലൂടെ എങ്ങനെ ഇത്തരം റിവാർഡുകൾ സ്വന്തമാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഈ മൊബൈൽ ആപ്പ്ലികേഷൻ ആണ് നിങ്ങളെ അതിനു സഹായിക്കുന്നത്.

വെറുതെ നടക്കുന്നതിനു എന്തിനാ റീവാർഡുകൾ തരുന്നത് എന്നത് സ്വാഭാവികമായും തോന്നാവുന്ന സംശയമാണ്. എന്നാൽ ഈ അപ്പ്ലിക്കേഷനിൽ ലഭിക്കുന്ന റീവാർഡുകൾ ഒക്കെയും പ്രൊമോഷൻ ന്റെ ഭാഗമായി പല കമ്പനികളും നൽകുന്നതാണ്. ഇതിനു പുറമെ ചില പരസ്യങ്ങളും ഇടയ്ക്കു ഇതിൽ കാണിക്കും. ഇങ്ങനെ ലഭിക്കുന്നവയാണ് സമ്മാനങ്ങളായി നമുക്ക് ലഭിക്കുന്നത്.ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ കൂട്ടത്തിൽ വയർലെസ്സ് ഹെഡ്സെറ്റുകൾ വരെ ഉണ്ട് എന്നത് വളരെ മികച്ച ഒരു സാധ്യത ആണ് എല്ലവർക്കും തുറന്നിടുന്നത്.

ഈ അപ്പ്ലിക്കേഷനിൽ ലഭിക്കുന്ന ചില റീവാർഡുകൾ എന്തൊക്കെയാണെന്നും പറയാം. Coolwinks എന്ന സൈറ്റ് ലെ 500 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പൺ, ഫ്രീ വൈർ ലെസ്സ് ഹെഡ്സെറ്റ് , തുടങ്ങിയവയാണ് ചിലതു. നിങ്ങൾ നടക്കുന്നത് വീടിനകത്താണേലും പുറത്താണേലും നിങ്ങൾക്ക്‌ പോയിന്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ താഴെയുള്ള വിഡിയോയിൽ ലഭ്യമാണ്.ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാം.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.താഴെ നൽകിയിട്ടുള്ള വീഡിയോ കാണാം.മൊബൈൽ ആപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply