ലോകത്തിലെ ഏറ്റവും വിലകൂടിയ 10 വാച്ചുകളും ചരിത്രവും!

സമയം അറിയുവാനായി കണ്ടുപിടിച്ച ഒരു ഉപകരണമാണ് വാച്. എന്നാൽ ഇത് ആർഭാടങ്ങൾ കാണിക്കുവാനായാണ് ഉപയോഗിക്കുന്നത്. ഈ ഉപകരണം കോടികൾ ചിലവഴിച്ചു വാങ്ങുന്നവർ നിരവധിയാണ്. വ്യത്യസ്ത ബ്രാന്ഡുകളിലും മോഡലുകളിലും ലഭ്യമാകുന്ന ഇത്തരം വാച്ചുകൾ ഇന്ന് വിപണിയിൽ കാണാം. പുതുമയുള്ളതും ഏറ്റവും വിലകൂടിയതുമായ ഏതാനും ചില വാച്ചുകളെക്കുറിച്ചും അതിന്റെ ചരിത്രങ്ങളെക്കുറിച്ചും നമുക്ക് പരിചയപ്പെടാം.

ജർമനിയിലെ ന്യൂറൻബേർഗിലെ പീറ്റർ ഹെൻലെയിൻ എന്ന ആളാണ് ലോകത്തിലെ ആദ്യത്ത വാച്ചിന്റെ ഉപജ്ഞാതാവ്. ആയിരത്തി അഞ്ഞൂറ്റി അഞ്ചിലാണ് ലോകത്തിലെ ആദ്യത്തെ വാച്ച് അദ്ദേഹം നിർമിച്ചത്. പതിനേഴാം നൂറ്റാണ്ടിലാണ് സ്പ്രിന്നുകൾ കൊണ്ടുള്ള വാച്ചുകൾ ഉണ്ടാക്കിയത്. അതിനു ശേഷമാണു വാച്ച് പുരോഗതിയിലേക്ക് പോകാൻ തുടങ്ങി. പഴയൊരു ഇംഗ്ലീഷ് പദമായ വോയേസേ എന്ന വാക്കിൽ നിന്നാണ് വാച്ച് എന്ന പദം ഉണ്ടായത്. ഈ വാക്കിന്റെ അർഥം വാച്ച്മാൻ അഥവാ കാവൽക്കാരൻ എന്നാണ്.

സൈനികരാണ് ആദ്യമായി ക്രിസ്തുവാച്ചുകൾ ധരിക്കാൻ തുടങ്ങിയത്. ക്രിസ്തു വാച്ചുകളുടെ ഉപയോഗം കൂടി തുടങ്ങിയപ്പോൾ 1880 ഇൽ ജർമൻ നാവികസേനക്കാർക് ഈ വാച്ചുകൾ നല്കാൻ തുടങ്ങി. ആദ്യത്തെ ഓട്ടോമാറ്റിക് റിക്‌സ് വാച്ചുകൾ 1923 ഇൽ ജോൺ ഹേർവുഡ് എന്ന ബ്രിട്ടീഷ് റിപ്പറെർ ആണ് ഈ വാച്ച് കണ്ടുപിടിച്ചത്. ചലനത്തിലൂടെയാണ് ഈ വാച്ചിന്റെ പ്രവർത്തനം. 1959 ഇൽ സെയ്‌ക്കോ എന്ന കമ്പനി അവരുടെ മറ്റൊരു കമ്പനിക്ക് ഈ വാച്ച് കൈമാറി. ഇനി വാച്ചുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് എന്നിങ്ങനെ മറ്റനേകം അത്യാധുനിക സംവിദാനങ്ങളുള്ള വാച്ചുകളെ പുറത്തിറക്കി.

ഇനി നമുക്ക് 4.7 മില്യൺ വിലയുള്ള ഒരു വാച്ചിനെ പരിചയപ്പെടാം. ഇതിന്റെ പേര് ബ്രെഗൈറ് ഫിൽസ് എന്നാണ്. സ്വർണ്ണവും പ്ലാറ്റിനവും ചേർത്താണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. ആയിരത്തി എണ്ണൂറ്റി പതിനാലിൽ വെറും അയ്യായിരം ഡോളറിനാണ് ഇത് വിറ്റത്. എന്നാൽ രണ്ടായിരത്തി പന്ത്രണ്ടു ആയപ്പോൾ നാലേ ദശാംശം ആറ് ദശ ലക്ഷം ഡോളറിനു വിറ്റു. ഈ വാച്ചിന്റെ വില റുപ്പീസിൽ പറയുകയാണെങ്കിൽ മുപ്പത്തി മൂന്നു കോടി മുപ്പത്തിയേഴു ലക്ഷം. ഇനിയും ആധുനിക സാങ്കേതിക വിദ്യയിലുള്ള ഒട്ടനേകം വാച്ചുകൾ രംഗത്തെത്തിയുണ്ട്. ആ വാച്ചുകളെ കുറിച്ച് അറിയാനും മനസിലാക്കാനും വേണ്ടി ഈ വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply