ഭൂമിയിൽ മനുഷ്യജീവിതം അവസാനിക്കാൻ പോവുകയാണോ? !

അന്യഗ്രഹജീവികൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഹോളിവുഡ് സിനിമകളാണ്. ഇത്തരത്തിലുള്ള ജീവികൾ ഉണ്ടോ ഇല്ലയോ എന്ന് പോലും നമുക് അജ്ഞാതമാണ്. ഉണ്ടെങ്കിൽ ഇത് എവിടെ നിന്നാണ് എത്തുന്നത്. ഇത് മനുഷ്യന് ദോഷമാണോ. എന്താണ് ഇതിന്റെയൊക്കെ അടിസ്ഥാനം. നമ്മുടെ പ്രപഞ്ചത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും കുറച്ചു കാര്യങ്ങൾ നമുക്ക് അറിഞ്ഞിരിക്കാം.

ഭൂമിയിൽ ജനിക്കാത്തതും ഭൂമിക്കു പുറത്തു നിന്ന് എത്തുന്ന ജീവികളെയാണ് അന്യ ഗ്രഹ ജീവികൾ എന്ന് പറയപ്പെടുന്നത്. ഇവകൾ മനുഷ്യനേക്കാൾ ബുദ്ധിയുള്ളതോ ബാക്ടീരിയ പോലുള്ള ലളിത ജീവികളോ ആണ്. ഭൂമിയിൽ മാത്രമാണ് ജീവജാലങ്ങളുടെ തുടിപ്പുള്ളത്. മറ്റുള്ള ഗ്രഹങ്ങളിൽ ജീവന്റെ അടിസ്ഥാന കടകമായ വെള്ളം ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ജീവ ജാലങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. പുരാതന മനുഷ്യർ ഭൂമിയും,സൂര്യനും,ചന്ദ്രനും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിശ്വസിച്ചിരുന്നത്. ജ്യോതി ശാസ്ത്രജ്ഞർ ആണ് കണ്ടെത്തിയത് പ്രപഞ്ചം ഉണ്ട് എന്നത്.

പ്രപഞ്ചം എന്നത് കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയതാണ്. ദശ ലക്ഷ കണക്കിന് വർഷങ്ങൾക്കു ശേഷമാണു ഭൂമിയിൽ ജീവൻ ഉണ്ടായി എന്ന് തെളിഞ്ഞത്. ഒരു ഡ്രില്ലിയണിലധികം ഗ്രഹങ്ങൾ ക്ഷീരപഥത്തിൽ ഉണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിയിലുള്ളതുപോലെ ചില ഗ്രഹങ്ങളിലും ജീവനുകൾ ഉണ്ടാകാം എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഭൂമിയുടെ ആയുസ്സ് പഠനങ്ങളിൽ സൂചിപ്പിക്കുന്നത് 4 .5 മില്യൺ വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ്. അമേരിക്കയിലെ ഭൂരിഭാഗം മനുഷ്യരും ചിന്ദിക്കുന്നത് ഭൂമിയിൽ അന്യഗ്രഹ ജീവികൾ സന്ദർശനം നടത്തിയെന്നാണ്. ഇതിനു അവർ തെളിവായിട്ടു കാണിക്കുന്നത് പറക്കും തളികകളും അവയുടെ അവശിഷ്ടവുമാണ്. അന്യ ഗ്രഹ ജീവികൾ ഭൂമിക്ക് ദോഷമാണോ ഈ ജീവികൾ ഭൂമിക്കുണ്ടാക്കിയ ദോഷങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നതാണ്.

Leave a Reply