ശരീര ഭാഷ കൊണ്ട് തന്നെ നിരവധി ആളുകളുടെ സ്വഭാവാങ്ങളും താല്‍പ്പര്യങ്ങളും ഒക്കെ ഒരു പരിധി വരെ മനസിലാക്കാന സാധിക്കും എന്നാണ് വിദഗ്ദരുടെ അഭിപ്രായം.അത്തരം ശരീരഭാഷകള്‍ കൊണ്ട് തന്നെ ഇടപെടുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ടുള്ളവര്‍ താല്‍പ്പര്യം കൊണ്ടാണോ സംസാരിക്കുന്നത് അതോ ഇനി ഒഴിവാക്കാന്‍ കഴിയാത്തത് കൊണ്ട് ആണോ സംസാരിക്കുന്നത് എന്ന സംശയം ഒരിക്കലെങ്കിലും തോന്നാത്തവര്‍ കുറവായിരിക്കും.എന്നാല്‍ ശരീര ഭാഷ ഉപയോഗിച്ച് ഇത്തരത്തില്‍ തല്പപര്യത്തോട് കൂടി ആണോ സംസാരിക്കുന്നത് എന്ന് മനസിലാക്കാനായി ഇനി പറയുന്ന ശരീര ഭാഷകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
ഇവിടെ നല്‍കുന്നത് പത്തു സൂചനകള്‍ ആണ്.ഈ സൂചനകളില്‍ 10 കാര്യവും ഉണ്ടെങ്കില്‍ മാത്രമേ താല്‍പ്പര്യം ഇല്ലാതെ ആണ് സംസാരിക്കുന്നത് എന്നാ അനുമാനത്തില്‍ എത്താന്‍ പാടുള്ളൂ.ശരിയായ രീതിയില്‍ മനസിലാക്കിയില്ല എങ്കില്‍ ആളുകളും ആയിട്ടുള്ള ബന്ധങ്ങളുമായി വിള്ളല്‍ ഉണ്ടാകാന്‍ വളരെ സാധ്യത ഉണ്ട്.ആദ്യത്തെ ലക്ഷണം സംസാരിക്കുമ്പോള്‍ കൈ കെട്ടി നില്‍ക്കുകയോ,പാന്റിന്റെ വശത്തുള്ളതോ പുറകില്‍ ഉള്ളതോ ആയ പോക്കറ്റുകളില്‍ കൈ ഇട്ടു സംസാരിക്കുന്നത് താല്‍പ്പര്യം ഇല്ലാതെ സംസാരിക്കുന്നവരുടെ ലക്ഷണം ആണ്.
ഐ കോണ്ടാക്റ്റ് അഥവാ മുഖത്തോ കണ്ണിലോ നോക്കി സംസാരിക്കുന്നില്ല എങ്കിലും താല്പ്പര്യമില്ലാതെ സംസാരിക്കുന്നവരുടെ ലക്ഷണങ്ങളില്‍ ഒന്നാണ്.ഷൂ പോയിന്റ് ചെയ്തു നില്‍ക്കുന്നത് ആണോ മറൊരു സൂചന,ഷു അല്ലനെകില് ചെരുപ്പ് സംസാരിക്കുന്ന ആളിന്റെ നേര്‍ക്ക് ആണ് നില്‍ക്കുന്നത് എങ്കില്‍ അയാള്‍ താല്പ്പര്യത്തോട് കൂടി ആണ് സംസാരിക്കുന്നത് എന്നും,ഇനി മറിച്ചാണ് എങ്കില്‍ താല്‍പ്പര്യം ഇല്ലാതെ ആണ് സംസാരിക്കുന്നതും എന്നാണ് അര്‍ത്ഥമാക്കുന്നത്.താല്‍പ്പര്യം ഇല്ലാതെ ആണ് സംസാരിക്കുന്നത് എങ്കില്‍ മാത്രമല്ല ശരീരം മുഴുവനും ഇത്തരത്തില്‍ സംസാരിക്കുന്ന ആളിന്റെ നേരെ ആയിരിക്കില്ല.ഇത്തരത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന മറ്റു ലക്ഷങ്ങള്‍ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.
