പുതിയ സാഹസാഹര്യത്തിൽ ജനന, മരണ ,വിവാഹ സർട്ടിഫിക്കറ്റുകൾ നിരവധി കാര്യങ്ങൾക്ക് വളരെ അത്യാവശ്യം ഉള്ള ഒരു കാര്യമാണ്.എന്നാൽ ചില സാഹചര്യങ്ങളിൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ വരുന്ന ഘട്ടങ്ങളിൽ പെട്ടെന്നുള്ള ആവശ്യം വരികയാണ് എങ്കിൽ സർട്ടിഫിക്കറ്റുകൾ ഒരിക്കൽ ലഭിച്ചവയാണ് എങ്കിൽ ലോകത്തിന്റെ ഏതു കോണിൽ ആണെകിൽ കൂടിയും സർട്ടിഫിക്കറ്റുകൾ ഉടൻ ലഭ്യമാകുന്നതാണു.വളരെ ലളിതമായ മാർഗംങ്ങളിൽ കൂടി തന്നെ സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ ലഭ്യമാകുന്നതാണ് .സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള ട്യൂട്ടോറിയൽ അടക്കം ഏറ്റവും താഴെ ഉള്ള വീഡിയോയിൽ ലഭ്യമാണ്.
മൊബൈലോ,കമ്പ്യൂട്ടറോ ഉപയോഗിച്ച് ഈ സർക്കാർ വെബ്‌സൈറ്റിൽ വെസെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ്,ജനന സർട്ടിഫിക്കറ്റ്,മരണ സർട്ടിഫിക്കറ്റ് എന്നിവ ഇപ്പോൾ തന്നെ ട്വഔൺലോഡ് ചെയ്യാൻ സാധിക്കും.തീയതി,അപേക്ഷകന്റെ കൃത്യമായ പേര്,സർട്ടിഫിക്കറ്റിലുള്ള കൃത്യമായ പേര് എന്നിവ കൃത്യമായി നൽകിയാൽ സെക്കൻഡുകൾ കൊണ്ട് സർട്ടിഫിക്കക്റ്റുകൾ മൊബൈലിൽ തെളിയുന്നതാണ്.
സർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.സർട്ടിഫിക്കക്റ്റുകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്ന ട്യൂട്ടോറിയൽ ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾകമന്റിൽ ചോദിക്കുക.നിങ്ങളുടെ കൊട്ടുകാരിലേക്കും ഈ ഉപകാരപ്രദമായ വിവിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.