ഏതു ജീവിയുടെ കുഞ്ഞിനേയും കാണാൻ ഉള്ള ഓമനത്തം ഒന്ന് വേറെ തന്നെ ആണ്.ലോകത്തെ ഏറ്റവും ഓമനത്തം തോന്നുന്ന ജീവികളുടെ കുഞ്ഞുങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം.കറുപ്പും വെളുപ്പും നിറം ഉള്ള ഭീമൻ പാണ്ടകൾ തന്നെ സൗന്ദര്യത്തെ ഉള്ളവർ ആണ്.അപ്പോൾ അവയുടെ കുഞ്ഞുങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കു.ചെറിയ രോമങ്ങളോടെ ആണ് പാണ്ഡെ കുഞ്ഞുങ്ങൾ ജനിക്കുന്നത്.90 മുതൽ 130 ഗ്രാം വരെ തൂക്കം ഉള്ള പാണ്ട കുഞ്ഞുങ്ങൾ പ്രായപൂർത്തിയായാൽ 75 മുതൽ 110 കിലോ വരെ തൂക്കം വെക്കുകയും ചെയ്യുന്നു.കൂട്ടം കൂടി നടക്കുന്ന പാണ്ടകുഞ്ഞുങ്ങളുടെ കൂട്ടം തന്നെ ഭയങ്കര അഴകുള്ള കാഴ്‌ചയാണ്.
അത് പോലെ തന്നെ തന്നെ ഓമനത്ത്വം തോന്നുന്ന കുഞ്ഞുങ്ങൾ ഉള്ള ജീവി ആണ് ആമകൾ.മുട്ട വിരിഞ്ഞു ഉണ്ടാകുന്ന അമ്മ കുഞ്ഞുങ്ങളിൽ പെൺകുഞ്ഞുങ്ങൾക്ക് ആണ് ആൺ കുഞ്ഞുങ്ങളെക്കാൾ വലിപ്പം കൂടുതൽ ഉള്ളത്,രാത്രിയിൽ മുട്ട ഇടുന്ന അമ്മയുടെ മുട്ട വിരിയാൻ 60 മുതൽ 120 ദിവസം വരെ വേണ്ടി വരുന്നു.ചെറിയ കുഴി ഉണ്ടാക്കി കരയിൽ മുട്ട ഇടുന്ന ജീവി ആണ് ആമ.പല്ലിനു പകരം ശക്തിയുള്ള പല്ലുകൾ ഉള്ള ജീവി കൂടി ആണ് അമ.ലോകത്തെ ഏറ്റവും നീളം ഉള്ള ജീവി എന്നറിയപ്പെടുന്ന ജിറാഫിന്റെ കുഞ്ഞിനെ കാണാം വളരെ ക്യൂട്ട് ആണ്.നിന്ന് കൊണ്ട് പ്രസവിക്കുന്ന ജിറാഫിന്റെ കുഞ്ഞു പ്രസവ സമയത്ത് തന്നെ 6 അടി താഴ്ചയിലേക്ക് വീഴുന്നു.
ഒരു ജിറാഫ് കുഞ്ഞിന് 6 അടി ഉയരവും കാണും.ജനിച്ചു മണിക്കൂറുകൾ കൊണ്ട് ഓടാനും കളിക്കാനും ജിറാഫ് കുഞ്ഞുങ്ങൾ പ്രാപ്തർ ആകുന്നു.ഇത്തരം കിടിലൻ കുഞ്ഞു ജീവികളെ കാണാനും അറിയാനും താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു,കൂട്ടുകാരിലേക്ക് വളരെ രസകരമായ വിവരം എത്താനായി ഷെയർ ചെയ്യൂ.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാം
