സ്റ്റൂളുകളിലെ ഈ ഹോൾ എന്തിനാണ്

പ്ലാസ്റ്റിക് സ്റ്റൂളുകളുടെ നടുക്ക് ദ്വാരം, എന്തിനാണ് എന്ന് നിങ്ങൾക്ക് അറിയാമോ?എളുപ്പത്തിൽ വിരൽ ഉള്ളിലേക്ക് പിടിച്ചു എടുക്കാന് എന്നാകും ഉത്തരം എങ്കിൽ തെറ്റി അതല്ല.ആദ്യ മഴപെയ്യുമ്പോൾ വരുന്ന ഗന്ധം എന്താണ്?? മണിന്റെ മണം എന്നാണ് പറയാൻ വരുന്നത് എങ്കിൽ അതും തെറ്റായ ഉത്തരം ആണ്.ബിസ്കറ്റുകൾക്ക് ഉള്ളിലെ കുഞ്ഞു ദ്വാരങ്ങൾ എന്തിനാണ്?ഇങ്ങനെ നമ്മൾ ഓരോരുത്തരും മനസിലാക്കി വെച്ചിരിക്കുന്ന ചില തെറ്റായ കാര്യങ്ങളും,അവയുടെ അമ്പരപ്പിക്കുന്ന വാസ്തവവും എന്താണ് എന്നാണു ഇവിടെ പറയുന്നത്.ഈ കാര്യങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

സാധാരണ ഗതിയിൽ സ്റ്റൂളുകളുടെ നടുക്കുള്ള ദ്വാരം ഉപയോഗിക്കുന്നത് അതിൽ പിടിച്ചു നീക്കാൻ വേണ്ടി ആണ്.എന്നാൽ യഥാർത്ഥത്തിൽ അവയുടെ ഉപയോഗം മറ്റൊന്നാണ്.ഈ ദ്വാരം ഇല്ലാത്ത സ്റ്റൂളുകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വെക്കുമ്പോൾ അവക്കിടയിലുള്ള എയർ പ്രെഷർ അഥവാ വായു മർദ്ദം മൂലം അവ വേർപ്പെടുത്തി എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും വേർപെടുത്തുമ്പോൾ സ്റ്റൂൾ പൊട്ടി പോകാൻ കാരണമാകുകയും ചെയ്യും.അടുത്ത ചോദ്യം ഇരുട്ടുള്ള മുറിയിൽ ഫ്ലാഷ് ഇപയോഗിച്ചു ഫോട്ടോ എടുക്കുമ്പോൾ വരുന്ന റെഡ് ഐ എന്ന പ്രതിഭാസത്തിലെ ചുവപ്പ് ഉണ്ടാകുന്നത് എന്ത് കൊണ്ട്?.

കണ്ണിന്റെ പിൻഭാഗത്തെ രക്തകുഴഴലുകളിലെ ചുവപ്പ് നിറം പ്രതിഭലിക്കുന്നതാണ് ഇത്തരത്തിൽ ചുവപ്പ് നിറമായി ഫോട്ടോകളിൽ തെളിഞ്ഞു വരുന്നത്.ഇത്തരത്തിൽ നമ്മളെ അമ്പരപ്പിക്കുന്ന കൂടുതൽ രഹസ്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വിലപ്പെട്ട ഈ വിവരം എത്താനായി ഷെയർ ചെയ്യാം.