50 രൂപ ചിലവിൽ ഗ്യാസ് സ്റ്റവ് വീട്ടിൽ ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ വീട്ടിൽ ഒരു ഗ്യാസ് സ്റ്റവ് തയാറാക്കാനാവും.മാത്രമല്ല ഉപേക്ഷിച്ചു കളയുന്ന പല വസ്തുക്കളും ഉപയോഗിക്കുകയും ആവാം.നിർമിക്കുന്ന രീതി പറയുന്നതിന് മുൻപായി ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.വളരെ അത്യാവശ്യം വരുന്ന ഘട്ടങ്ങളിൽ മാത്രമേ ഇത് പരീക്ഷിക്കാൻ പാടുള്ളു.മാത്രമല്ല ഇതിനായി പെട്രോൾ ഉപയോഗിക്കുന്നുണ്ട്.വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യുക.തീയുടെ അടുത്ത് പെട്രോൾ അലക്ഷ്യമായി വെക്കാതിരിക്കുക.നിർദേശങ്ങൾ കൃത്യമായി പാലിച്ചു മാത്രം ചെയ്യുക.നിർദേശങ്ങൾ പാലിച്ചു കൊണ്ട് എങ്ങനെ ഇത് നിർമിക്കാം എന്ന് നോക്കാം.

നിർമാണം രണ്ടു ഘട്ടങ്ങളായാണ് ചെയ്യേണ്ടത്.ആദ്യത്തേത് പെട്രോൾ ഉപയോഗിച്ച് സ്റ്റവ് നു ആവശ്യമായ ഗ്യാസ് തയാറാക്കുക എന്നതാണ് അതിനായി രണ്ടു പ്ലാസ്റ്റിക് കുപ്പികൾ എടുക്കുക.കുപ്പികൾ രണ്ടിന്റെയും അടപ്പുകളിൽ ചെറിയ ട്യൂബുകൾ കേറുന്ന രീതിയിൽ രണ്ടു വീതം ഹോളുകൾ ഇടുക. ശേഷം മൂന്ന് ചെറിയ ട്യൂബുകൾ എടുക്കുക അവ രണ്ടു കുപ്പികളുടെയും അടപ്പുകളിൽ ഇട്ട ഹോളിൽ കൂടി ഉള്ളിലേക്ക് കയറ്റുക.ഒരു ട്യൂബ് രണ്ടു അടപ്പുകളുടെയും ഹോളുകൾ ബന്ധിപ്പിക്കാൻ എടുക്കുക.ചുവടെ നല്കയിരിക്കുന്ന വീഡിയോയിൽ കാണിക്കുന്ന പോലെ ആണ് അത്തരതിൽ ചെയ്യേണ്ടത്.ബാക്കി ഉള്ള ട്യൂബുകൾ രണ്ടു അടപ്പിന്റെയും ഓരോ ഹോളുകളിൽ കയറ്റുക.വീഡിയോ കാണുമ്പൊൾ കൂടുതൽ വ്യക്തത ലഭിക്കുന്നതാണ്.

ശേഷം ഗ്ലു ഉപയോഗിച്ച് നന്നായി ട്യൂബുകളും അടപ്പുകളുമായി ഒട്ടിക്കുക. ശേഷം കുപ്പികളിൽ ഒന്നിൽ വെള്ളവും മറ്റൊന്നിൽ പെട്രോളും ഒഴിക്കുക കാൽഭാഗത്തോളം രണ്ടും കുപ്പികളിൽ നിറക്കുക ശേഷം പെട്രോളിൽ മുങ്ങുന്ന രീതിയിൽ ഒരു ട്യൂബ് ഉള്ളിലേക്ക് വെക്കുക.ശേഷം അടപ്പ് നന്നായി അടക്കുക.അടുത്ത കുപ്പിയിലെ ഒരു ട്യൂബ് വെള്ളത്തിലും മുങ്ങുന്ന രീതിയിൽ വെള്ള കുപ്പിയും അടക്കുക.ശേഷം ഇത് പ്രവർത്തിപ്പിക്കാനുള്ള ഒരു മോട്ടർ ആണ് ഘടിപ്പിക്കേണ്ടത്.

12 വോൾട്ടിന്റെ പമ്പ് മോട്ടർ ആണ് ഇതിനു ആശ്യമുള്ളത്.ഏകദേശം 20 രൂപ മാത്രമാണ് ഇതിനാവശ്യമുള്ളത്.അതിലേക്കു ഒരു 9 വോൾട് ബാറ്ററി ഘടിപ്പിക്കുക.എങ്ങനെ ഘടിപ്പിക്കണം എന്ന് മനസിലാക്കാനായും തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.തമിഴ് ഭാഷയിലാണ് വീഡിയോ എങ്കിലും ലളിതമായതിനാൽ എളുപ്പത്തി മനസിലാകും ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply