ഇത് ശ്രദ്ധിച്ച ശേഷം മാത്രം ഇനി തണ്ണി മത്തൻ കഴിക്കു

തണ്ണി മത്തൻ എല്ലാവർക്കും വളരെ ഇഷ്ട്ടമുള്ള ഒരു ഭക്ഷണം ആണ്.എന്നാൽ ചിലപ്പോഴെങ്കിലും വാങ്ങിക്കുന്നവർക്ക് അബദ്ധങ്ങൾ പറ്റാറുമുണ്ട്.സാധാരണയായി കേടായതോ ചീഞ്ഞതോ ആയ തണ്ണി മത്തൻ ലഭിക്കുകയാണ് ഇത്തരം അബദ്ധങ്ങളിൽ ഏറ്റവും പ്രധാനം.എന്നാൽ ഇതിൽ നിന്നും വ്യത്യസ്മായ അനുഭവം ഉണ്ടായ ഒരു വീട്ടമ്മ തനിക്കുണ്ടായ അനുഭവം പങ്ക് വെക്കുകയാണ് ഒരു വീഡിയോയിലൂടെ.അവർക്കുണ്ടായ അനുഭവം തങ്ങൾ വാങ്ങിയ തണ്ണിമത്തനിൽ നിന്നും പത പുറത്തേക്ക് തള്ളുന്നതാണ് കണ്ടത്.ചെറിയ സുഷിരങ്ങളിൽ കൂടിയും പത പുറത്തേക് വരുന്നു.

സാധാരണ പഞ്ചറായ റബ്ബർ ട്യൂബ് കാറ്റ് നിറച്ചു വെള്ളത്തിൽ മുക്കിയാൽ പഞ്ചാറുള്ള ഭാഗങ്ങളിൽ നിന്നും കുമിളകൾ വരുന്നത് പോലെ തന്നെ ഉള്ളിൽ നിന്നും പത പുറത്തേക് തള്ളി വരികയായിരുന്നു വര വാങ്ങിയ തണ്ണി മത്തനിൽ നിന്നും.എന്താണ് കാരണം എന്ന് മനസിലാകാതെ നിൽക്കുകയാണ് വീട്ടുകാർ.പുറത്തു വന്ന പത തുടച്ചു മാറ്റിയയതിനു ശേഷവും പത പ്രതേക വീണ്ടും തെളിവ് വരുന്നത് കാണാനായി സാധിക്കുന്നതാണ്.തുടർന്ന് ഒരു കത്തി ഉപയോഗിച്ച് മുറിച്ചപ്പോൾ ഉള്ളിൽ നിന്നും പത പുറത്തേക്ക് ചാടുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

തണ്ണിമത്തനിൽ നിന്നും പത പുറത്തേക് വരുന്ന വീഡിയോ താഴെയായി നൽകുന്നു.പൂർണമായും കണ്ടാൽ മനസിലാകുന്നതാണ്.ആര്ക്കെങ്കിലും ഇതിന്റെ വിശദീകരണം അറിയയാമെങ്കിൽ കമന്റിൽ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply