ഇനി വാഹനത്തിനു സ്റ്റെപ്പിനി ടയറുകൾ ഉണ്ടാകില്ല

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വളരെ സുപ്രധാനമായ ഒരു മാറ്റം വാഹനങ്ങളിൽ വരുത്തികൊണ്ടുള്ള തീരുമാനം പുറത്തിറിക്കിയിരിക്കുകയാണ്.ഇത് പ്രകാരം മുൻകാലങ്ങളിൽ വാഹങ്ങളിൽ സാധരണ ഉള്ള ടയറുകൾക്ക് ഒപ്പം ഒരു സ്റ്റെപ്പിനി ടയറും ലഭ്യമായിരുന്നു.എന്നാൽ പുതിയ തീരുമാന പ്രകാരം വാഹനങ്ങളിൾ ഇനി മുതൽ സ്റ്റെപ്പിനി ടയറുകൾ ഉണ്ടാകില്ല.സ്റ്റെപ്പിനി ടയറുകളുടെ സ്ഥാനത്ത് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ പമ്പും, ടയർ പഞ്ചർ ആയാൽ ഒട്ടിക്കാൻ സഹായിക്കുന്ന ഒരു പഞ്ചർ കിറ്റും ആയിരിക്കും ഉണ്ടാകുക.

പുതിയ വാഹങ്ങളിൽ ഒക്കെ തന്നെയും ട്യൂബ്ലെസ്സ് ടയറുകൾ ആണ് നൽകപ്പെടുന്നത്.അത് കൊണ്ട് തന്നെ ടുബ് ഉള്ള ടയറുകളിൽ പഞ്ചർ ഒട്ടിക്കാൻ ഊരേണ്ട സാഹചര്യം റ്യുബ്ലേസ്‌ ടയറുകളിൽ ഇല്ല.മാത്രമല്ല കേവലം 5 മിനുട്ടിൽ പഞ്ചർ ഒട്ടിക്കാനും സാധിക്കും ,ഈ സാധ്യത മുന്നിൽകണ്ടും ബാറ്ററികൾ വാഹനത്തിൽ ഘടിപ്പിക്കാൻ ഉള്ള സ്‌പെയ്‌സ് കണ്ടെത്താനും വേണ്ടി ആണ് വാഹനങ്ങളിലെ ഈ പുതിയ മാറ്റം.3500 ടൺ ഭാരം ഉള്ള വാഹങ്ങളിൽ ആകും ഈ തീരുമാനം ആദ്യം നിലവിൽ വരിക.സെപ്റ്റംബർ മാസത്തോടെ പുതിയ വാഹനങ്ങളിൽ ഈ രീതി നടപ്പിലാക്കി തുടങ്ങും എന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്.

ഇന്ത്യൻ നിരത്തുകളിൽ വാഹനങ്ങളിൽ വിപ്ലവകരമായ മാറ്റം ആകും ഈ തീരുമാനം കൊണ്ട് വരിക എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply