കാബേജ് കൃഷി വീട്ടിൽ ചെയ്യാൻ ഉഗ്രൻ ഒരു ടിപ്പ്

നിരവധി പോഷക മൂല്യങ്ങൾ ഉള്ള ഒരു പച്ചക്കറി ആണ് കാബേജ്.മാത്രമല്ല രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ വളരെ അധികം സഹായകം ആയ ഒരു പച്ചക്കറി കൂടി ആണ് കാബേജ്.സാധാരണ ഗതിയിൽ വിത്ത് ഉപയോഗിച്ചാണ് കാബേജുകൾ മുളപ്പിക്കുന്നത്.എന്നാൽ അതിൽ നിന്നും വ്യത്യസ്‍തമായി ഉഗ്രൻ ഒരു ടെക്‌നിക് ഉപയോഗിച്ച കാബേജ് വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കും.ഒരു ചെടിയിൽ നിന്നും ഒരു വിളവ് എന്ന രീതിയിൽ ആണ് കാബേജ് വിളവെടുക്കാൻ സാധിക്കുന്നതാണ്.വിത്ത് അല്ലാത്ത കൃഷി രീതി ഉപയോഗിച്ച് കാബേജ് കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ഇതിനായി വിളവെടുപ്പിനു ശേഷം ചെടിയുടെ പ്രധാന തണ്ടു മാത്രം ബാക്കി നിർത്തുക.ഇത്തരത്തിൽ നിർത്തുന്ന പ്രധാന തണ്ടുകളിൽ നിന്നും പുതിയ കിളിർപ്പുകൾ വരുന്നതാണ്.ഈ കിളിർപ്പുകൾ വളരെ ശ്രദ്ധ പൂർവം ചെടിയിൽ നിന്നും മാറ്റി നടുന്ന രീതി ഉപയോഗിക്കുകയാണ് എങ്കിൽ വളരെ നന്നായി തന്നെ കാബേജ് വളർത്തി എടുക്കാൻ സാധിക്കുന്നതാണ്.പുതിയ കിളിർപ്പുകൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്നത് പോലെ തണ്ട് അടക്കം ചെടിയിൽ നിന്നും അടർത്തി എടുത്ത് പോട്ടിങ് മിക്സ്ചർ ഇട്ട ഒരു കപ്പിലേക്ക് മാറ്റി നടുക.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന കാബേജ് തൈ തണലുള്ള സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കണം എന്നതാണ്.

കൂടാതെ കൃത്യമായി വെള്ളം ഒഴിച്ച് കൊടുക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഉപകാരപ്രദം ആണ് ഇ വിവരം എന്ന് വിശ്വസിക്കുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കുക,താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.