ഇങ്ങനെ സൂക്ഷിച്ചാൽ ഒരു വർഷം കഴിഞ്ഞാലും ഫ്രഷ് മീൻ കഴിക്കാം

മീൻ വിഭവങ്ങളും,മീൻ പിടിത്തവും അതിനൊപ്പം തന്നെ മീൻ രുചികളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.എന്നാൽ ഫ്രഷ് ആയി പിടിക്കുന്ന മീൻ പോലും പാകം ചെയ്തു കഴിയുമ്പോൾ ഫ്രഷ് രുചി തന്നെ ലഭിക്കണം എന്നില്ല.എന്നാൽ ഫ്രഷ് ആയി വാങ്ങുന്ന മീൻ അത് പോലെ തന്നെ സൂക്ഷിക്കാൻ ഒരു ഉഗ്രൻ ടിപ്പ് ആണ് ഇവിടെ പറയുന്നത്.ഈ വിദ്യ അറിഞ്ഞു വെക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം വില കുറഞ്ഞു നിൽക്കുന്ന സമയത്തു അധികം മീൻ വാങ്ങി സൂക്ഷിച്ചു കുറച്ചു നാളത്തേക്ക് പാകം ചെയ്യാൻ സാധിക്കും.മീനിന്റെ പുതുമയും നഷ്ടപ്പെടില്ല.കൂടുതൽ പേരും മീൻ വാങ്ങുന്ന കിറ്റിൽ തന്നെ വെച്ച് ആണ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ളത്.ആവശ്യത്തിന് എടുക്കുകയും വീണ്ടും അതെ കവറിൽ തന്നെ സൂക്ഷിച്ചു വെക്കുകയും ചെയ്യും.

എന്നാൽ ഇങ്ങനെ ചെയ്യുന്നത് മീനിന്റെ രുചി ഇല്ലാതാക്കുകയും ഫ്രഷ് ആയി പാകം ചെയ്യാൻ ലഭിക്കുന്ന സാഹചര്യവും ഇല്ലാതാകും.എന്നാൽ ഇവിടെ പറയുന്ന ഈ ടിപ്പ് ഉപയോഗിച്ച് മീൻ സൂക്ഷിച്ചു വെക്കുകയാണ് എങ്കിൽ മീൻ വൃത്തിയായി തന്നെ ഇരിക്കും എന്ന് മാത്രമല്ല പാകം ചെയ്താലും രുചിയിൽ വ്യത്യാസം ഒന്നും തന്നെ ഉണ്ടാകില്ല താനും.ശ്രദ്ധിക്കേണ്ട കാര്യം ഈ രീതിയിൽ മീൻ സൂക്ഷിക്കുമ്പോൾ മീൻ കഴുകി ആണ് സൂക്ഷിക്കേണ്ടത്.പിന്നീട് പാകം ചെയ്യാൻ എടുക്കുമ്പോൾ കഴുകേണ്ട ആവശ്യം വരുന്നില്ല.മീൻ വൃത്തിയാക്കിയ ശേഷം ഉപ്പിട്ട് നന്നായി കഴുകി എടുക്കുക.

ശേഷം ഫ്രിഡ്ജിൽ വെക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് മീൻ മാറ്റുക.ശ്രദ്ധിക്കേണ്ട കാര്യം ഇങ്ങനെ ചെയ്യുമ്പോൾ പാത്രം നിറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ കണ്ടു പൂർണമായും മനസിലാക്കാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം.മത്സ്യരുചി ഇഷ്ട്ടപെടുന്ന എല്ലാ കൂട്ടുകാർക്കും വളരെ ഉപകാരപ്രദമായ ഈ വിവരം ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply